ബേബി നയൻതാര എന്നും അറിയപ്പെടുന്ന മലയാളത്തിൻറെ പ്രിയപ്പെട്ട താരമാണ് നയൻതാര ചക്രവർത്തി. ബാലതാരമായി മലയാള സിനിമയിൽ കടന്നുവന്ന നിരവധി ചിത്രങ്ങളുടെ ഭാഗമായ നടി ഇപ്പോൾ സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരം കൂടിയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്. ഈ അടുത്തു കിടിലം മേക്കോവറുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പുതിയ ചിത്രങ്ങൾക്കും നിരവധി ആരാധകനാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പിങ്ക് കളറിലുള്ള ഡ്രസ്സ് ആണ് താരം അണിഞ്ഞിരിക്കുന്നത്. സ്റ്റൈലിഷ് ആയി താരം ഹെയർ സ്റ്റൈലും മേക്കപ്പും ചെയ്തിട്ടുണ്ട് .
മലയാളം, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, 2005-ൽ കിലുക്കം കിലുകിലുക്കം എന്ന മലയാള സിനിമയിലൂടെയാണ് നയൻതാര അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.അതിനിടയിൽ 2006-ൽ മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ നേടിയെടുത്തിരുന്നു.
മൂന്ന് വയസ്സുള്ളപ്പോൾ താരം അഭിനയ ജീവിതം ആരംഭിച്ചു. കിലുക്കം കിലുകിലുക്കം, സ്വർണം, ലൗഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ്, മറുപടി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തിൽ അഭിനയിച്ചിരുന്നു. അടുത്തിടെ താരം നായിക ഏറ്റവും പുതിയ ചിത്രവും പ്രഖ്യാപനം നടത്തിയിരുന്നു.
View this post on Instagram
its IT management Unternehmen in Oberalm CompuCom and working directly with the with layoffs, major personnel changes, and even a time where its.
The post ഹണി ആൻഡ് ഗ്ലാസ്സ് : സ്റ്റൈലിഷ് ലുക്കിൽ നയൻതാര ചക്രവർത്തി appeared first on Viral Max Media.
from Mallu Articles https://ift.tt/e5djMrl
via IFTTT