‘ അമ്പോ കിടിലൻ ലുക്കിൽ ‘മീനാക്ഷി രവീന്ദ്രൻ’…ഫോട്ടോസ് കാണാം..!!!

ചുരുങ്ങിയ സമയം കൊണ്ട് ബിഗ്‌സ്‌ക്രീനിലും ടെലിവിഷൻ മേഖലയിലും സജീവമായ ഒരു താരമാണ് മീനാക്ഷി രവീന്ദ്രൻ. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം ശേഷം ടെലിവിഷൻ ഷോകളിലേക്കും അരങ്ങേറി.നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ താരം പ്രേക്ഷകരുടെ മനസിൽ കയറുന്നത്.ഈ ഒറ്റ പരിപാടികൊണ്ട് ഒരുപാട് ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

ടെലിവിഷൻ ഷോകളിൽ തിളങ്ങിയ താരം വൈകാതെ തന്നെ അവതാരക മേഖലയിലും അരങ്ങേറി.മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തുന്ന ഉടൻ പണം എന്ന ഹിറ്റ് പരിപാടിയിലൂടെയാണ് താരം അവതാരക മേഖലയിൽ അരങ്ങേറിയത്.ഈ പരിപാടിയെ ഇത്രയധികം വൈറലാക്കിയതിൽ താരത്തിന്റെ പങ്ക് വലുതാണ്.ഇപ്പോൾ ഇതാ താരം സിനിമയിൽ അഭിനയിച്ചിരിക്കുകയാണ്.

തട്ടിൻ പുറത്തെ അച്യുതൻ എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.സിനിമയിൽ ചെറിയ വേഷം ചെയിതുകൊണ്ടണ് താരം സജീവമായത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല സിനിമയിലും താരം അഭിനയിച്ചു.അതിൽ എടുത്ത് പറയേണ്ട ചിത്രമാണ് മാലിക്.ഇതിലെ താരത്തിന്റെ അഭിനയവും മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.

സിനിമയിൽ എന്നത് പോലെ തന്നെ മോഡലിങ്ങിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് .ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.കുട്ടിയുടുപ്പിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിയിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘ അമ്പോ കിടിലൻ ലുക്കിൽ ‘മീനാക്ഷി രവീന്ദ്രൻ’…ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/gmTs8w7
via IFTTT
Previous Post Next Post