‘സാരിയിൽ അഴക് റാണിയായി’രജീഷ വിജയൻ’…ക്യൂട്ട് ഫോട്ടോസ് കാണാം..!!!

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ മേഖലയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ താര സുന്ദരിയാണ് രജീഷ വിജയൻ.ടെലിവിഷൻ മേഖലയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ഒരുപാട് ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായിട്ടാണ് താരത്തിന്റെ തുടക്കം.2016 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രമായ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമ അഭിനയത്തിൽ അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ സ്വപ്ന തുല്യമായ നേട്ടമാണ് താരത്തിന് മലയാള സിനിമയിൽ നിന്നും ലഭിച്ചത്.

അഭിനയിച്ച ആദ്യ സിനിമയ്ക്ക് തന്നെ ആ വർഷത്തെ മികച്ച നടിക്കുള്ള കേരള സർക്കാരിന്റെ സംസ്ഥാന അവാർഡും താരത്തിന് ലഭിച്ചു.ആദ്യ സിനിമയിലെ മികച്ച തുടക്കം പിന്നീട് അങ്ങോട്ട് ഒരുപാട് നല്ല അവസരങ്ങളും താരത്തിന് ലഭിക്കാൻ തുടങ്ങി.ഇന്നിപ്പോൾ മലയാള സിനിമയിലെ മുന്നിര നടിയായി മാറിയിരിക്കുകയാണ് രജീഷ.മലയാളത്തിൽ സജീവമായതോടെയാണ് താരം തമിഴ് സിനിമയിലേക്ക് അരങ്ങേറുന്നത് .2020 ൽ പുറത്തിറങ്ങിയ കർണൻ എന്ന സിനിമയിലൂടെയാണ് തന്റെ തമിഴ് സിനിമ ജീവിതം താരം അഭിനയിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ടാണ് താരം സിനിമയിൽ സജീവമാകുന്നത്.ഇന്നിപ്പോൾ കൈനിറയെ സിനിമകളായി താരം തിരക്കേറിയ നടിയായി മാറി കഴിഞ്ഞു.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ശക്തി.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘സാരിയിൽ അഴക് റാണിയായി’രജീഷ വിജയൻ’…ക്യൂട്ട് ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/giRQkqa
via IFTTT
Previous Post Next Post