‘വൈറ്റ് ഗൗണിൽ ഹോട്ടായി ‘അനിഖ സുരേന്ദ്രൻ ‘…ഫോട്ടോസ് കാണാം…!!

ബാല താരമായി മലയാള സിനിമയിൽ തിളങ്ങിയ നടിയാണ് അനിഖ സുരേന്ദ്രൻ. ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ മുന്നിര നായികയാവാനും താരത്തിന് സാധിച്ചു.2007 ൽ മോഹൻലാൽ നായകനായി എത്തിയ ചോട്ടാ മുബൈ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ വമ്പൻ താരങ്ങളുടെ മകളുടെ വേഷത്തിലാണ് താരം കൂടുതലായും അഭിനയിച്ചിരുന്നു.മലയാളത്തിൽ തിളങ്ങിയ താരം തമിഴ് സിനിമയിലും ബാല താരമായി അഭിനയിച്ചിട്ടുണ്ട്.തമിഴിലിൽ അജിത്തിന്റെ മകളുടെ വേഷം ചെയ്തുകൊണ്ടാണ് താരം സജീവമാകുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമയിലും സജീവമാണ് താരം.ചുരുങ്ങിയ സമയം കൊണ്ട് സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.

ഇപ്പോൾ ഇതാ മലയാള സിനിമയിൽ താരം ആദ്യമായി നായികയുടെ വേഷത്തിലും അരങ്ങേറിയിരിക്കുകയാണ് .അടുത്തിടെ പുറത്തിറങ്ങിയ ഓ മൈ ഡാർലിങ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി നായികയുടെ വേഷത്തിൽ മലയാള സിനിമയിൽ എത്തുന്നത്.സിനിമയിൽ അല്പം ഗ്ലാമർ ലുക്കിലാണ് താരമെത്തിയത്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

സിനിമയിൽ എന്നതുപോലെ തന്നെ മോഡലിങ്ങിലും സജീവമാണ് താരം.ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.വൈറ്റ് ലുക്കിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.വൈറലായ ഫോട്ടോസ് കാണാം.

The post ‘വൈറ്റ് ഗൗണിൽ ഹോട്ടായി ‘അനിഖ സുരേന്ദ്രൻ ‘…ഫോട്ടോസ് കാണാം…!! appeared first on Mallu Talks.



from Mallu Articles https://ift.tt/B24GOpL
via IFTTT
Previous Post Next Post