തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള താരമാണ് യുവനടി യാഷിക ആനന്ദ്. തമിഴ്, തെലുങ്ക് സിനിമയിൽ സജീവമായ യാഷിക ആനന്ദ് മലയാളികൾക്ക് അത്ര സുപരിചിത അല്ലാത്ത താരമാണ്. കേവലം 21 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം.
സിനിമകൾക്ക് പുറമേ ടെലിവിഷൻ രംഗത്തും മോഡലിംഗ് രംഗത്തും സജീവമാണ് യാഷിക ആനന്ദ്. നിരവധി ടെലിവിഷൻ പരിപാടികൾ താരം അവതരിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.വളരെ പെട്ടെന്നു തന്നെ യാഷിക ആനന്ദ് പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ വളരെ മികച്ച അഭിപ്രായങ്ങളാണ് സാധാരണ വരാറുള്ളത്.
ഇൻസ്റ്റഗ്രാമിൽ മുമ്പ് ഒരു ദിവസം താരം ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുന്നു. നിരവധി രസകരമായ ചോദ്യങ്ങൾ ആയിരുന്നു പലരും ചോദിച്ചത്. ഇതിനെല്ലാം രസകരമായ കത്യം മറുപടി താരം നൽകിയിരുന്നത്.
ഇതിനിടെ ഒരാൾ ഒരു മോശം ചോദ്യവുമായും എത്തി. നിങ്ങളുടെ മാറിടത്തിന്റെ സൈസ് എത്രയാണ് എന്നായിരുന്നു ഇയാൾ ചോദിച്ചത്. ഉടൻ തന്നെ കിടിലൻ മറുപടിയും താരം ഇതിന് നൽകി. എന്തായാലും നിങ്ങളുടെ ബോളുകളേക്കാൾ വലിപ്പം ഉണ്ട് എന്നായിരുന്നു താരം നൽകിയ മറുപടി. ഇതിനോടകം തന്നെ താരത്തിന്റെ മറുപടി വൈറലായി മാറിയിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
The post മാറിടത്തിന്റെ സൈസ് എത്രയാണെന്ന് ചോദിച്ചയാൾക്ക് കിടിലൻ മറുപടി നൽകി യാഷിക ആനന്ദ് appeared first on Mallu Talks.
from Mallu Articles https://ift.tt/HxXETBr
via IFTTT