ഇന്നിപ്പോൾ മോഡലിങ്ങിന്റെയും ഫോട്ടോഷൂട്ടുകളുടെയും കാലമാണ്.എവിടെ നോക്കിയാലും മോഡലുകളുടെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറയുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ.സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഇത്തരത്തിലുള്ള മോഡലുകളുടെ അതിപ്രസരിപ്പാണ് നമുക്ക് കാണാൻ സാധിക്കുന്നത്.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് ഇത്തരത്തിലുള്ള മോഡലുകളുടെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
മോഡലിങ്ങിൽ കൂടി കരിയർ ആരംഭിക്കുകയും പിന്നീട് സിനിമയിലും മറ്റ് അനുബന്ധ മേഖലയിലും സജീവമായ ഒരുപാട് താരങ്ങളുണ്ട് നമുക്ക് ചുറ്റും.മിക്ക താരങ്ങളും വൈറലാകുവാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുക്കുന്ന എളുപ്പ വഴിയായിരിക്കുകയാണ് ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ.
ശരീരം ഒരു മടിയും കൂടാതെയാണ് ഇന്നത്തെ മോഡലുകൾ തുറന്ന് കാണിക്കുന്നത്.ഒരുപക്ഷെ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾക്കെ ഇന്നത്തെ സോഷ്യൽ മീഡിയയിൽ സ്ഥാനമുള്ളൂ എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.
മലയാളികൾ മാത്രമല്ല ഇന്നിപ്പോൾ മോഡലിങ്ങിൽ തിളങ്ങുന്നത്.അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയി വൈറലായിരിക്കുകയാണ് ഒരു മറുനാടൻ ഗ്ലാമർ മോഡലിന്റെ ഫോട്ടോഷൂട്ട്.കഴിഞ്ഞ ഒരുപാട് കാലമായി മേഘ ദാസ് ഘോഷ് എന്ന മോഡൽ മോഡലിങ്ങിൽ സജീവമായി തന്നെയുണ്ട്.ശരീര സൗന്ദര്യം കാണിച്ചുകൊണ്ടാണ് താരം ആരാധകരെ മയക്കിയെടുത്തത്.സൈസ് പ്ലസ് ലുക്കിൽ ഉള്ള താരത്തിന്റെ ഹോട്ട് ഫോട്ടോസ് എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ.സാരിയിൽ അതീവ ഹോട്ട് ലുക്കിലാണ് താരമെത്തിയത്.ആരെയും മോഹിപ്പിക്കുന്ന ശരീര ഭംഗി തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.
The post ‘സാരിയിൽ ശരീര സൗന്ദര്യം കാണിച്ച് ഗ്ലാമർ മോഡൽ’ മേഘ ദാസ് ‘…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/GC8AeH0
via IFTTT