ഇതാര് നീലക്കടലിലെ മത്സ്യകന്യകയോ!!! ബീച്ച് വെയര്‍ ലുക്കിൽ ഗ്ലാമറസായി ഇഷാനി കൃഷ്ണ

സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റിവായ താര പുത്രിമാരിൽ പ്രമുഖയാണ് ഇഷാനി കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനി സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് .

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ വണ്‍ എന്ന ചിത്രത്തിലൂടെയാണ് ഇഷാനി അഭിനയരംഗത്ത് സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ചേച്ചിയെ പോലെ തന്നെ താരത്തിനും ഒരു മികച്ച അഭിനേത്രി ആകാനാണ് ആഗ്രഹം.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ താരം പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറുന്നത്. നീല കടലിനരികിൽ ബീച്ച് വയർ ലുക്കിലാണ് താരം ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ഈയടുത്തായിരുന്നു താരം ഭാരം വർദ്ധിപ്പിച്ച് മേക്കോവർ നടത്തിയും ആരാധകരെ അമ്പരപ്പിച്ചത്. വളരെ മെലിഞ്ഞ ശരീരപ്രകൃതം ആയിരുന്ന ഇഷാനി വണ്ണം വെച്ചപ്പോൾ സൗന്ദര്യം ഒന്നുകൂടെ വർദ്ധിച്ചന്ന് ആരാധകർ കമൻറുകൾ അറിയിച്ചിരുന്നു.

മേക്കോവറിന്റെ ഭാഗമായി ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും താരം പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. വിദേശയാത്രയ്ക്കിടെയായിരുന്നു താരം ഈ ചിത്രങ്ങൾ പകർത്തിയത്.

The post ഇതാര് നീലക്കടലിലെ മത്സ്യകന്യകയോ!!! ബീച്ച് വെയര്‍ ലുക്കിൽ ഗ്ലാമറസായി ഇഷാനി കൃഷ്ണ appeared first on Viral Max Media.



from Mallu Articles https://ift.tt/hsHcCld
via IFTTT
Previous Post Next Post