അമപരപപകകനന കകക സർപരസകള : മകളട പറനനൾ അതയഡബരമയ ആഘഷചച ബ ബ ഫമല

ബിഗ് ബോസ് മലയാളത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് ബഷീർ ബഷി. ഷോയിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. അതിനുശേഷം യൂട്യൂബ് ചാനൽ ആരംഭിച് ബഷീർ കൂടുതൽ ആരാധകരെ സ്വന്തമാക്കിയിരുന്നു.

രണ്ടു ഭാര്യമാരും യൂട്യൂബിൽ സജീവമാണ്. മക്കൾക്കും യൂട്യൂബ് ചാനൽ ഉണ്ട്. ഇപ്പോഴത്തെ താരങ്ങളുടെ വീട്ടിലെ ഏറ്റവും പുതിയ സന്തോഷവാർത്തയാണ് പുറത്തുവരുന്നത്.

ബഷീറിൻറെ മൂത്തമകളുടെ പിറന്നാൾ ആഘോഷമാണ് പങ്കുവെച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ തീമിലാണ് പിറന്നാൾ ആഘോഷിച്ചിരിക്കുന്നത്. പന്ത്രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന മകൾക്ക് ഗംഭീര സർപ്രൈസുകൾ ആയിരുന്നു അച്ഛനും അമ്മമാരും ഒരുക്കിയിരുന്നത്.

മേക്കപ്പുകൾ ഒരുപാട് ഇഷ്ടപ്പെടുന്ന മകൾക്ക് മേക്കപ്പ് പ്രോഡക്ടുകളുടെ തീമിലാണ് കേക്ക് ഒരുക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ കേക്ക് ആരാധകശ്രദ്ധയും നേടിയെടുത്തിട്ടുണ്ട്. കൂടാതെ വിലപിടിപ്പുള്ള സമ്മാനങ്ങളും മകൾക്കായി കുടുംബത്തിലുള്ള എല്ലാവരും ഒരുക്കി വെച്ചിരുന്നു. അടുത്തിടെയായിരുന്നു ബഷീറിന് മൂന്നാമത് ഒരു ആൺകുഞ്ഞ് കൂടി ജനിച്ചത്.

രണ്ടാമത്തെ ഭാര്യയായ മഷൂറയിലാണ് ഒരു മകൻ കൂടി ജനിച്ചത്.മകൻ വന്നശേഷം വീട്ടിൽ ആഘോഷങ്ങളുടെ തിരക്കുകൾ ആയിരുന്നു. ഭാര്യമാർക്ക് എല്ലാവർക്കും യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ട് തന്നെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി താരങ്ങൾ പങ്കുവയ്ക്കാറുണ്ട്.

The post അമ്പരപ്പിക്കുന്ന കേക്കും സർപ്രൈസുകളും : മകളുടെ പിറന്നാൾ അത്യാഡംബരമായി ആഘോഷിച്ചു ബി ബി ഫാമിലി appeared first on Viral Max Media.



from Mallu Articles https://ift.tt/9EA3C8h
via IFTTT
Previous Post Next Post