വചരകക പല ഇതതര സമപൾ അലലടട!!! ആനമൽ ഫലയമയ സനയ ഇയയപപൻ

മലയാളത്തിന്റെ പ്രിയപ്പെട്ട നായിക സാനിയ ഇയ്യപ്പന്റെ ഏറ്റവും പുതിയ വർക്ക് ഔട്ട് വീഡിയോസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഇത്തവണ ആനിമൽ ഫ്ലോ വർക്ക് ഔട്ട് ആണ് താരം പങ്ക് വെച്ചിരിക്കുന്നത്.അടുത്തിടെ കൃഷ്ണകുമാറിന്റെ മകൾ ഇഷാനിയും ആനിമൽ ഫ്ലോ വർക്ക് ഔട്ട് ട്യൂട്ടോറിയൽ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ തൻറെ ശരീര ഭംഗിയുടെ സീക്രട്ട് സാനിയ തന്നെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തുകയാണ്. അനായാസമായാണ് താരം ആനിമൽ ഫ്ലോ ചെയ്യുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി വന്നത്.

ഇത് അത്ര സിമ്പിൾ അല്ലെന്നും വളരെ പ്രയാസമുള്ളതാണെന്നും എന്നാൽ സാനിയ വളരെ സിമ്പിൾ ആയി ചെയ്യുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.

വർഷങ്ങളായി നൃത്തം പഠിക്കുന്ന സാനിയ നൃത്ത വേദികളിൽ നിന്നാണ് അഭിനേരംഗത്തേക്ക് കടന്നുവരുന്നത്. ട്രഡീഷണൽ നൃത്ത രംഗങ്ങളെക്കാൾ താരത്തിന് വെസ്റ്റേൺ ഡാൻസുകളോടാണ് പ്രിയം എന്നും അഭിമുഖങ്ങളിലൂടെ പറഞ്ഞിട്ടുണ്ട്m നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ താരം വെസ്റ്റേൺ ഡാൻസ് ചെയ്തിട്ടുണ്ട്..

എല്ലാ തലത്തിലുള്ള ഫിറ്റ്നസ് പ്രേമികൾക്കും ശക്തി, ശക്തി, വഴക്കം, ചലനാത്മകത, ഏകോപനം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ആനിമൽ ഫ്ലോ വർക്ക് ഔട്ട് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇപ്പോൾ ഏറ്റവുമധികം പോപ്പുലർ ആയിരിക്കുന്ന വർക്കൗട്ട് മെത്തേഡ് കൂടിയാണ് ആനിമൽ ഫ്ലോ.

View this post on Instagram

 

Shared post on

Private equity investment group, is the parent rhealin könyvei to the leading national manufacturer of pickup truck caps. SELLER. Gem Top Manufacturing, Inc. Leading.

The post വിചാരിക്കും പോലെ ഇതത്ര സിമ്പിൾ അല്ലട്ടോ!!! ആനിമൽ ഫ്ലോയുമായി സാനിയ ഇയ്യപ്പൻ appeared first on Viral Max Media.



from Mallu Articles https://ift.tt/gjzJf4i
via IFTTT
Previous Post Next Post