സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താര സുന്ദരിമാരാണ് അഹാന കൃഷ്ണയും അനിയത്തി ഇഷാനി കൃഷ്ണയും. ഇരുവരും സോഷ്യൽ മീഡിയ ഇൻഫ്ലവേൻസ്ഴ്സും അഭിനേതാക്കളുമാണ്. അഹാനയുടെ രണ്ടാമത്തെ സഹോദരിയാണ് ഇഷാനി. വൺ എന്ന ചിത്രത്തിലൂടെ താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിചു.
അതിനുമുമ്പ് സോഷ്യൽ മീഡിയയിലും വളരെ സജീവമായിരുന്നു.ഇൻസ്റ്റഗ്രാമിൽ ലക്ഷകണക്കിന് ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോഴത്തെ ഒരു താര വിവാഹത്തിന് കുടുംബം മൊത്തം പോയ വീഡിയോയും ചടങ്ങിനിടയിൽ ഇഷാനിയും അഹാനയും നൃത്തം ചെയ്ത വീഡിയോയുമാണ് പങ്കുവെച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാം റീലുകളോടെ ശ്രദ്ധ നേടിയ ഹിന്ദി പാട്ടിനായിരുന്നു സഹോദരിമാർ ചുവടുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ആരെ നോക്കണം എന്ന് കൺഫ്യൂഷൻ ആയി എന്നായിരുന്നു ആരാധകർ കമന്റ് അറിയിച്ചത്. രണ്ടുപേരും അതിഭംഗിയാണ് നൃത്തം ചെയ്തത്. ഇതിനു മുൻപ് ഇഷാനി സഹോദരി ഹാൻസികയുടെ കൂടെ ഡാൻസ് ചെയ്യുന്ന വീഡിയോയും പങ്കുവെച്ചിരുന്നു.
കോവിഡ് സമയത്ത് സഹോദരിമാർ ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോകൾ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ചാണ് യാത്രകളും പോകാറുള്ളത്. ഈ അടുത്ത് നിരവധി വിദേശയാത്രകൾ കുടുംബമൊത്ത് നടത്തിയിരുന്നു. ഇതിൻറെയൊക്കെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.ഏറ്റവും ഒടുവിലായി അഭിനയിച്ചത് അടി എന്ന ചിത്രത്തിലും പാച്ചു അത്ഭുതവിളക്കിലും ആയിരുന്നു.ഫഹദ് ചിത്രത്തിൽ താരം ഗസ്റ്റ് റോളിൽ ആയിരുന്നു എത്തിയത്.
View this post on Instagram
20 Results Target offers discount deal, promotional offers and coupons to their team member and employees. Target.com is the leading American retailer Bay County Library.
The post ആരെ നോക്കണമെന്ന് കൺഫ്യൂഷൻ ആയല്ലോ!!! റീൽസ്കൾ കയ്യടക്കി അഹാനയും ഇഷാനിയും appeared first on Viral Max Media.
from Mallu Articles https://ift.tt/iob5p0O
via IFTTT