ദുൽഖർ സൽമാൻ സിനിമയിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു സെക്കന്റ് ഷോ.ഈസിനിമയിലൂടെയാണ് തന്നെ നായികയായി സിനിമ അഭിനയ മേഖലയിൽ അരങ്ങേറിയ സുന്ദരിയാണ് ഗൗതമി നായർ.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ശ്രദ്ധ നേടിയെടുക്കാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം ഡയമണ്ട് നെക്ലെർസ് എന്ന സിനിമയിലും താരം അഭിനയിച്ചു.ചുരുങ്ങിയ സിനിമയിൽ അഭിനയിച്ചു കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.
ഒരുപാട് സിനിമയിൽ ഒന്നും താരം അഭിനയിച്ചിട്ടില്ല എന്നാൽ പോലും താരം അഭിനയിച്ച ചിത്രങ്ങളെല്ലാം വലിയ വിജയമാണ് നേടിയെടുത്തത്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.2018 എന്ന സൂപ്പർ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്രി മാത്രമല്ല താരം ഒരു സംവിധായക കൂടിയാണ്.വൃത്തം എന്ന സിനിമയാണ് താരം സംവിധാനം ചെയ്തത്.
മോഡലിങ് മേഖലയിൽ തിളങ്ങിയ ശേഷമാണ് താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറുന്നത്.വിരലിൻ എണ്ണാൻ സാധിക്കാവുന്ന സിനിമയിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചത്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തിൽ തിളങ്ങിയ ശേഷമാണ് താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ കൂടുതൽ സജീവമാകുന്നത്.ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ഒരുപാട് ആരാധകരുണ്ട് താരത്തിന്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഫോട്ടോസ്.കറുപ്പ് ഡ്രെസ്സിൽ അതീവ സ്റ്റൈലിഷ് ആയിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.കിടിലൻ മേക്കോവർ നടത്തി ഇടയ്ക്കിടെ താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.
The post ‘ഇത് ദുൽഖറിന്റെ നായികയല്ലെ’…കിടിലൻ ലുക്കിൽ നടി’ഗൗതമി നായർ’…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/jVwY1ei
via IFTTT