ചുരുങ്ങിയ സമയം കൊണ്ട് സിനിമ അഭിനയ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് കല്യാണി പ്രിയദർശൻ.പ്രശസ്ത സംവിധയകാൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ് താരം.അസിസ്റ്റന്റ് പ്രൊഫസ്സർ ആയിട്ടാണ് താരം തന്റെ കരിയർ ആദ്യം ആരംഭിച്ചത്.എന്നാൽ 2017 ൽ പുറത്തിറങ്ങിയ ഹെലോ എന്ന തെലുങ്ക് സിനിമയിലൂടെ താരം സിനിമ മേഖലയിലേക്കും അരങ്ങേറി.നായികയായിട്ടാണ് താരം സിനിമ ജീവിതം ആരംഭിച്ചത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു.
2020 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.വരനെ ആവിശ്യമുണ്ട് എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായിട്ടാണ് താരം മലയാള സിനിമയിൽ ആദ്യമായി അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ മലയാള സിനിമ തന്നെ വലിയ വിജയമാണ് നേടിയത്.ഒറ്റ സിനിമകൊണ്ട് തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും കല്യാണിക്ക് സാധിച്ചു.ബ്രോ ഡാഡി,ഹൃദയം ,തല്ലുമാല തുടങ്ങിയ ഹിറ്റ് സിനിമയിലും പിന്നീട് അങ്ങോട്ട് താരം അഭിയച്ചു.
താരം അഭിനയിച്ച മിക്ക സിനിമയും മലയാളത്തിൽ വലിയ വിജയമാണ് നേടിയത്.ഇന്നിപ്പോൾ മലയാളത്തിലും അന്യ ഭാഷയിലും സജീവമാണ് ഈ താര സുന്ദരി.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ആരെയും മോഹിപ്പിക്കുന്ന കിടിലൻ ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കിയത്.വൈറലായ താരത്തിന്റെ ക്യൂട്ട് സാരി ചിത്രങ്ങൾ കാണാം.
The post ‘മഞ്ഞ സാരിയിൽ സുന്ദരിയായി ‘കല്യാണി പ്രിയദർശൻ’…ഫോട്ടോസ് കാണാം..!! appeared first on Mallu Talks.
from Mallu Articles https://ift.tt/mjsJQdg
via IFTTT