ഇത നമമട പലയല സനദരകകടടയലല!!! സരയൽ ഏഴഴകമയ മയ : ഫടടഷടട

മിനിസ്ക്രീൻ പരമ്പരകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമായിരുന്നു മിയ. അൽഫോൻസാമ്മയായി കടന്നുവന്ന മിയ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമ ലോകത്ത് തന്റേതായ ഒരു ഇടം പിടിച്ചെടുത്തത്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ മലയാളത്തിലും അന്യഭാഷയിലും മിയ ഇതിനോടകം ചെയ്തു.   വിവാഹിതയായതും അമ്മയായതും ഒക്കെ വളരെ പെട്ടെന്നായിരുന്നുm എറണാകുളം  സ്വദേശിയായ അശ്വിൻ ആണ് താരത്തെ വിവാഹം ചെയ്തത്.

വിവാഹത്തിന് ശേഷവും അഭിനയരംഗത്തേക്ക് തിരുകിയെത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. ഗർഭിണിയായതും മകൻ ജനിച്ചതും വളരെ പെട്ടെന്ന് ആയിരുന്നു.വീണ്ടും അഭിനയരംഗത്തേക്ക് സജീവമാകാൻ നടിക്കു താമസം ഒന്നും വേണ്ടി വന്നിരുന്നില്ല. മികവുറ്റ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.  അമ്മയോഗത്തിൽ താരം പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ പാലായിൽ വച്ച് നടത്തിയ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.  സാരിയിൽ അതീവ സുന്ദരിയായാണ് മിയ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ഈ അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോഷൂട്ടുകളിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഇത്തവണ സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് നൽകിയിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.

The post ഇത് നമ്മുടെ പാലായിലെ സുന്ദരിക്കുട്ടിയല്ലേ!!! സാരിയിൽ ഏഴഴകുമായി മിയ : ഫോട്ടോഷൂട്ട് appeared first on Viral Max Media.



from Mallu Articles https://ift.tt/vCIb56s
via IFTTT
Previous Post Next Post