ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിൽ സജീവമായ നടിയാണ് മാളവിക മേനോൻ.ഭക്തി ഗാനഗങ്ങളിൽ കൂടിയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.ഒരുപാട് ഭക്തി ഗാനങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.എന്നാൽ താരം ആദ്യമായി സിനിമയിൽ എത്തുന്നത് നിദ്ര എന്ന മലയാള സിനിമയിലൂടെയാണ്.ആദ്യ സിനിമയിൽ ചെറിയ വവേഷം ചെയിതു കൊണ്ടാണ് താരം സിനിമയിൽ എത്തുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെറുതും വലുതുമായ ഒട്ടേറെ മികച്ച സിനിമയിലും താരം അഭിനയിച്ചു.916 എന്ന മലയാള സിനിമയ്ക്ക് ശേഷമാണ് താരത്തെ മലയാളികൾ കൂടുതൽ ശ്രദ്ധിക്കാൻ ആരംഭിച്ചത്.
ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും അഭിനയവും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.മലയാള സിനിമയിൽ സജീവമായ താരം അന്യ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്.ഏത് തരത്തിലുള്ള വേഷം ലഭിച്ചാലും അത് നല്ല രീതിയിൽ ചെയ്യാൻ ശ്രമിക്കുന്നത് തന്നെയാണ് താരത്തിന്റെ വിജയം.അഭിനയത്തിൽ മാത്രമല്ല മോഡലിങ്ങിലും ഡാൻസ് മേഖലയിലും സജീവമാണ് താരം.
പാപ്പാൻ എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് ഇപ്പോൾ അതുകൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോസ് എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.
ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ.കറുപ്പ് ഡ്രെസ്സിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.താരത്തിന്റെ ഫാൻസ് പേജുകളിൽ കൂടിയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്.നിമിഷ നേരംകൊണ്ട് തന്നെ ഈ ചിത്രങ്ങൾ വൈറലാവുകയായിരുന്നു.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.
The post ‘ഉഫ്…കിടിലൻ ഷേപ്പിൽ ഹോട്ടായി ‘മാളവിക മേനോൻ…!! appeared first on Mallu Talks.
from Mallu Articles https://ift.tt/Od9Clvt
via IFTTT