മകൾ നരയണ സററജൽ ഉണട!!! ആരധകരൽ സശയ ജനപപചച ശഭന : വഡയ

മലയാളികളുടെ പ്രിയപ്പെട്ട അഭിനയത്രി ശോഭനയുടെ വിശേഷങ്ങള്‍ അറിയാൻ സോഷ്യൽ മീഡിയ കാതോർക്കാറുണ്ട്.  മകൾ നാരായണിയുടെ വിശേഷങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

മകളുടെ പുതിയ വിശേഷങ്ങൾ അറിയാനുള്ള ആരാധകരുടെ ആകാംക്ഷയിലേക്ക് ശോഭന തന്നെ ഒരു സൂചന നൽകിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ശോഭന സജീവമാണെങ്കിലും മകളുടെ വിശേഷങ്ങൾ ഒന്നും അധികം പങ്കുവെക്കാറില്ല. മാത്രമല്ല മാധ്യമങ്ങൾക്കു മുന്നേ തന്നെ മകളെ അകറ്റിനിർത്താനാണ് പതിവ്.

അമ്മയുടെ ചുവടുകൾ പിന്തുടർന്ന് മകളും നൃത്തം അഭ്യസിക്കുന്നു എന്നൊക്കെ പല അഭിമുഖങ്ങളിലും നടി സൂചിപ്പിച്ചിരുന്നു. എന്നാൽഇപ്പോഴത്തെ ശോഭന തന്നെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മകളെ കുറിച്ചുള്ളപുതിയ വിശേഷം പങ്കിടുകയാണ്.

വീഡിയോയിൽ ഒരു കൂട്ടം പെൺകുട്ടികൾ നൃത്തം ചെയ്യുന്നതാണ് കാണുന്നത്. എന്നാൽ  മകളെ കാണാൻ ആവില്ല,  നാരായണി ഇൻസ്റ്റയിൽ അംഗമാണോ എന്നതിന്റെ സൂചനകളും ഇതുവരെ കാണും നൽകിയിരുന്നില്ല. എന്നാൽ  ശോഭന തന്റെ പോസ്റ്റിൽ മകളുടെ ഇൻസ്റ്റഗ്രാം ഐഡിയും പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ താരം പങ്കു വച്ചിരിക്കുന്ന ഒരു കുറിപ്പിൽ പേരെന്റിങ്ങിനെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്..  എന്തിരുന്നാലും വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

View this post on Instagram

 

Shared post on

The post മകൾ നാരായണീ സ്റ്റേജിൽ ഉണ്ടോ!!!  ആരാധകരിൽ സംശയം ജനിപ്പിച്ച് ശോഭന : വീഡിയോ appeared first on Viral Max Media.



from Mallu Articles https://ift.tt/pn02val
via IFTTT
Previous Post Next Post