മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ താരമാണ് ലിന്റു റോണി. സീരിയലുകളിലൂടെ കരിയർ ആരംഭിച്ച ലിന്റു ഇന്ന് സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. ഇൻഫ്ലുവൻസര്‍ എന്ന നിലയിൽ താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്. യൂട്യൂബ് ചാനലിൽ വളരെയധികം സജീവമാണ്.
ജീവിതത്തിലെ ഓരോ വിശേഷങ്ങളും താരം ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട് ഭർത്താവിനൊപ്പം താരം ഇപ്പോൾ വിദേശത്താണ് താമസിക്കുന്നത്. ഈ അടുത്താണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭിണിയായതും കുഞ്ഞു ജനിച്ചതും ഒക്കെ കഴിഞ്ഞു കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
പ്രസവം കഴിഞ്ഞിട്ട് വെറും 45 ദിവസമാകുമ്പോൾ മെലിഞ്ഞ അതിസുന്ദരിയായി വന്നിരിക്കുന്ന ലിന്റു വിന്റെ ചിത്രത്തിന് താഴെ നിരവധി കമന്റുകളും ആയാണ് ആരാധകർ വന്നിരിക്കുന്നത്. ഒരു അമ്മയായതിന് ശേഷവും ഞാൻ സുന്ദരിയാണെന്ന് അദ്ദേഹം പറയുന്നു എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടായിരുന്നു താരം പോസ്റ്റ് പങ്കുവെച്ചത്.സുന്ദരി ആണെന്നും എങ്ങനെ ഇത്രയധികം മെലിഞ്ഞുവെന്നും ഈ ചുരുങ്ങിയ സമയം കൊണ്ട് എന്ത് ടിപ്സ് ആണ് പ്രയോഗിച്ചതൊന്നും ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എങ്ങനെ മെലിഞ്ഞു എന്ന ചോദ്യത്തിന് മറുപടികളൊന്നും ഇതുവരെ നൽകിയിട്ടില്ല. എത്രയും പെട്ടെന്ന് തങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി യൂട്യൂബിലൂടെ പങ്കുവയ്ക്കണമെന്നും ആരാധകർ കമൻറുകൾ നൽകിയിട്ടുണ്ട്.
The post പ്രസവിച്ചിട്ട് വെറും 45 ദിവസം, എങ്ങനെ ഇത്ര മെലിഞ്ഞു!! ലിന്റുറോണിയോട് ചോദ്യങ്ങളുമായി ആരാധകർ appeared first on Viral Max Media.
from Mallu Articles https://ift.tt/9tr6NR0
via IFTTT