വിവാഹശേഷം എന്തുകൊണ്ട് അഭിമുഖങ്ങൾ നൽകുന്നില്ല:  പ്രേക്ഷകർക്കുള്ള മറുപടിയുമായി മാളവിക കൃഷ്ണദാസ്

സോഷ്യൽ മീഡിയയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്നാണ് മാളവിക മലയാളികളുടെ ഹൃദയം കീഴടക്കിയത്. പിന്നീട് നായിക നായകൻ എന്ന റിയാലിറ്റി ഷോ വഴി താരത്തിന്റെ അഭിനയത്തിന്റെ കഴിവും പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുത്തി. പിന്നീട് ഒരുപിടി നല്ല ഷോകളിലും സീരിയലുകൾ മിനിസ്ക്രീൻ പരിപാടികളിലും മാളവിക പങ്കെടുത്തിരുന്നു.

താരത്തിന്റെ ജീവിതത്തിലെ ഓരോ ചെറിയ വിശേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. വിവാഹശേഷം താരം ഇതുവരെ ഒരു അഭിമുഖവും നൽകിയിട്ടില്ല. ഈയടുത്ത് പ്രേക്ഷകർ താരത്തിനോട് യൂട്യൂബ് ചാനലിന് താഴെ വന്ന് ചോദിച്ച നിരവധി ചോദ്യങ്ങൾക്കുള്ള മറുപടി ഇപ്പോൾ നൽകിയിരിക്കുകയാണ്. 800 ഓളം ചോദ്യങ്ങൾ വന്നിരുന്നുവെന്നും അവയിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നത് താരം പറയുന്നു.

വിവാഹത്തിനുശേഷം എന്തുകൊണ്ട് അഭിമുഖങ്ങൾ നൽകുന്നില്ല എന്ന ചോദ്യത്തിനാണ് ഇരുവരും മറുപടി നൽകിയത്. അഭിമുഖം മനപ്പൂർവം കൊടുക്കാത്ത തല്ലുന്നു വളരെ പരിചയമുള്ള ആളുകളുടെ അടുത്ത് മാത്രമാണ് സംസാരിക്കാൻ അറിയുക.ഒരു അഭിമുഖത്തിൽ ചെന്നിരുന്ന സംസാരിക്കാൻ തനിക്ക് വലിയ ബുദ്ധിമുട്ടാണെന്നും ഭർത്താവ് വെളിപ്പെടുത്തി. വിവാഹത്തിന് ശേഷം എന്തു മാറ്റങ്ങളാണ് ജീവിതത്തിൽ വന്നത് എന്നതിനും താരങ്ങൾ മറുപടി നൽകുന്നുണ്ട്.

The post വിവാഹശേഷം എന്തുകൊണ്ട് അഭിമുഖങ്ങൾ നൽകുന്നില്ല:  പ്രേക്ഷകർക്കുള്ള മറുപടിയുമായി മാളവിക കൃഷ്ണദാസ് appeared first on Viral Max Media.



from Mallu Articles https://ift.tt/BIR64Gp
via IFTTT
Previous Post Next Post