കഴിഞ്ഞ ദിവസങ്ങളിലായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ വ്യക്തപരമായ അപകീർത്തിപ്പെടുത്തിയ ഒരു യൂട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി അമൃത സുരേഷ് രംഗത്തെത്തിയത്.
തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് കാര്യങ്ങൾ മറ്റു ചിലർ വളചോടിക്കുകയും അപകീർത്തി പരമായ സ്റ്റേറ്റ്മെന്റുകൾ പറയുന്നതിലും ആണ് അമൃത സുരേഷ് നിയമ നടപടിയുമായി മുന്നോട്ട് നീങ്ങിയത്. ദയ അശ്വതിക്കെതിരെ ആയിരുന്നു ആദ്യം പരാതി നൽകിയത്. അതിനു മുമ്പ് തന്നെ ഒരു യൂട്യൂബ് ചാനലിനെതിരെയും അമൃതയും സഹോദരിയും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ അമൃതയ്ക്ക് കൂടുതൽ സപ്പോർട്ട് നൽകിക്കൊണ്ട് ഗോപി സുന്ദറും രംഗത്തെത്തിയിരിക്കുകയാണ്.
കുറച്ച് അധികം നാളുകളായി അമൃതയും ഗോപി സുന്ദറും സമൂഹമാധ്യമങ്ങളിൽ പരസ്പരം മൗനത്തിൽ ആയിരുന്നു. ഇടയ്ക്ക് ഇരുവരും സമൂഹമാധ്യമങ്ങളിൽ അൺഫോളോ ചെയ്തതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. രണ്ടുപേരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ വീണ്ടും പോസ്റ്റ് ചെയ്തത്.
പിന്നാലെ രണ്ടുപേരും മൗനത്തിൽ ആവുകയും ചെയ്തു. ഇപ്പോഴത്തെ അമൃതയുടെ പോസ്റ്റ് വീണ്ടും ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അഭിനന്ദനങ്ങൾ നൽകിക്കൊണ്ട് ഗോപി സുന്ദറും രംഗത്തെത്തിയിരിക്കുന്നത്. ഇതോടു കൂടി കമൻറ് ബോക്സുകളിൽ നിറയെ ഗോപിയോടും അമൃതയോടും ചോദ്യങ്ങളുമായി ആരാധകരും എത്തിയിരിക്കുകയാണ്.
The post അടുത്ത നീക്കത്തിനായി കാത്തിരിക്കു, വെൽഡൺ അമൃത: സപ്പോർട്ട് നൽകിക്കൊണ്ട് ഗോപി സുന്ദർ appeared first on Viral Max Media.
from Mallu Articles https://ift.tt/fEoJM3G
via IFTTT