‘ഇത് എന്തൊരു ഷേപ്പാണ് ‘…കിടിലൻ ഗ്ലാമർ ലുക്കിൽ ‘വാമിക ഗബ്ബി’…..!!!

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ താര സുന്ദരിയാണ് വാമിക ഗബ്ബി.2007 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ജബ് വി മെറ്റ് എന്ന സിനിമയിലൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിക്ക് ശേഷം ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.ഹിന്ദി സിനിമയിൽ തിളങ്ങിയ താരം വൈകാതെ തന്നെ മറ്റ് ഭാഷയിലേക്കും അരങ്ങേറി.ഹിന്ദി സിനിമയ്ക്ക് പുറമെ പഞ്ചാബി,തെലുങ്ക്,മലയാളം തുടങ്ങിയ സിനിമയിലും താരാമാഭിനയിച്ചു.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

മലയാളത്തിൽ ആദ്യമായി താരം അരങ്ങേറുന്നത് ടോവിനോ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ഗോദയിലൂടെയാണ്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ടം നേടുവാനും താരത്തിന് സാധിച്ചു.ഈ സിനിമയ്ക്ക് ശേഷം പിന്നീട് നയൻ എന്ന മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇന്നുകാണുന്ന രീതിയിൽ അഭിനയ ജീവിതത്തിൽ സജീവമായത്.മോഡലിങ്ങിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറുന്നത്.

ഫർസാറ്റ് എന്ന ഹിന്ദി ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത് കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് ഇപ്പോൾ.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര ഭംഗിയും തന്നെയാണ് താരത്തെ മറ്റുള്ള നടിമാരി നിന്നും മാറ്റി നിർത്തുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ.ഗോതമ്പ് മണിപോലെ സുന്ദരിയായി എത്തിയ താരത്തിന്റെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ കാണാം.

The post ‘ഇത് എന്തൊരു ഷേപ്പാണ് ‘…കിടിലൻ ഗ്ലാമർ ലുക്കിൽ ‘വാമിക ഗബ്ബി’…..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/6fbdmM3
via IFTTT
Previous Post Next Post