‘ബോയ് കട്ട് മുടിയിൽ സ്റ്റൈലിഷായി നടി’രചന നാരായണൻകുട്ടി’…ഫോട്ടോസ് കാണാം..!!

ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച താരമാണ് രചന നാരായണൻകുട്ടി.നടിയായും നർത്തകിയായും അവതാരകയായും മലയാള ഭാഷയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരത്തിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.2001 ൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന സിനിമയിൽ ചെറിയ വേഷം ചെയിതു കൊണ്ടാണ് താരത്തിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം.ആദ്യ സിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു.

സിനിമയിൽ തിളങ്ങിയതിന് ശേഷമൻ താരം ടെലിവിഷൻ മേഖലയിലേക്ക് അരങ്ങേറുന്നത്.മറിമായം എന്ന കോമഡി സീരിയയിലിന് ശേഷമാണ് താരത്തെ മലയാള പ്രേക്ഷകർ കൂടുതൽ അടുത്തറിയാൻ ആരംഭിക്കുന്നത്.ഈ ഒറ്റ പരിപാടികൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ പരമ്പരയ്ക്ക് ശേഷം പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരയിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന കുച്ചുപ്പിടി നർത്തകിയാണ്.ഒരുപാട് വേദികളിലും താരം തന്റെ ഡാൻസ് കഴിവ് തെളിയിച്ചിട്ടുണ്ട്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.ആറാട്ട് എന്ന സിനിമയിലാണ് അവസാനമായി താരം അഭിനയിച്ചത്.ഇപ്പോൾ ടെലിവിഷൻ അവതാരകയായും സജീവമാണ് താരം.

മോഡലിങ്ങിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.ബോയ് കട്ട് ലുക്കിൽ അതീവ സ്റ്റൈലിഷ് ആയിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ സ്റ്റെയിലിഷ് ഫോട്ടോസ് കാണാം.

The post ‘ബോയ് കട്ട് മുടിയിൽ സ്റ്റൈലിഷായി നടി’രചന നാരായണൻകുട്ടി’…ഫോട്ടോസ് കാണാം..!! appeared first on Mallu Talks.



from Mallu Articles https://ift.tt/WOdly2u
via IFTTT
Previous Post Next Post