ആരാധകരുടെ പ്രിയപ്പെട്ട ഗായിക അഭയ ഹിരൺമയുടെ ഏറ്റവും പുതിയ പോസ്റ്റ് ആരാധകരിൽ സംശയമുണർത്തുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു താരം മനസ്സിൽ തട്ടിയുള്ള നീണ്ടകുറിപ്പ് പങ്കുവെചത്. ഗോപി സുന്ദറുമായി താരം വേർപിരിഞ്ഞതോടെ താനത്തിന്റെ ഓരോ പോസ്റ്റുകളും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
പ്രണയവും തുടർന്നുണ്ടായ ബ്രേക്കപ്പ് ജീവിതവും എല്ലാം വാർത്തകളിൽ ഇടംപിടിച്ചതോടുകൂടി അഭയ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും ആരാധകരുടെ സംശയങ്ങളും ഉണ്ടാകാറുണ്ട്. നിലവിൽ താൻ സംഗീതത്തെ സ്നേഹിക്കുകയാണെന്നും ഇപ്പോൾ രാജകുമാരിയെ പോലെ ജീവിക്കുകയാണെന്നും അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
ജീവിതത്തിൽ ആരെയെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ ആ നൽകിയ സ്നേഹത്തിൽ ഒരിക്കലും പശ്ചാത്തപിക്കരുതെന്ന് എപ്പോഴെങ്കിലും നിങ്ങൾ നൽകിയ ആ സ്നേഹം ആരുടെയെങ്കിലും കൈകളാൽ നിങ്ങൾക്ക് മുന്നിൽ തന്നെ എത്തുമെന്നും അഭയ എഴുതി.
അഭയയുടെ വാക്കുകൾ ഇങ്ങനെ:
ജീവിതത്തിൽ നിങ്ങൾ ആർക്കെങ്കിലും നൽകിയ ആത്മാർത്ഥമായ സ്നേഹത്തിൽ ഒരിക്കലും പശ്ചാത്തപിക്കരുത്, അത് തിരിച്ചു കിട്ടിയിട്ടില്ലെങ്കിലും സ്നേഹം എപ്പോഴും മുഴുവനായും നിങ്ങൾക്കുതന്നെ തിരിച്ചെത്തും. ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാഗത്തിലോ ആയിരിക്കാം എങ്കിലും പക്ഷേ എപ്പോഴാണെങ്കിലും സ്നേഹം നിങ്ങൾക്ക് മുന്നിൽ തന്നെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്നു വിടുന്നത് വീണ്ടും ആവർത്തിക്കുക നൽകിയ സ്നേഹം എപ്പോഴെങ്കിലും മടങ്ങി വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
The post ആരെയെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും പശ്ചാത്തപിക്കരുത്: സംശയമുണർത്തി അഭയയുടെ പുതിയ പോസ്റ്റ് appeared first on Viral Max Media.
from Mallu Articles https://ift.tt/LjUCyQZ
via IFTTT