ഓണക്കാലത്ത് കേരളക്കരയിൽ ഏറ്റവും മാർക്കറ്റുകൾ സാരിക്കാണ്. നല്ല ഡിസൈനിൽ ഡിസൈനർ സാരികൾക്ക് വേണ്ടി സ്ത്രീകൾ ഓൺലൈനിൽ ഷോപ്പുകളിലും കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ആളുകളുടെ എല്ലാം ശ്രദ്ധ പിടിച്ചുകൊണ്ട് ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. സരിതയുടെ ബോട്ടിക്കിലെ ഏറ്റവും പുതിയ ഓണം കളക്ഷനാണ് താരം പരിചയപ്പെടുത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്
മലയാളത്തിലെ നിരവധി നടിമാർക്കും സ്വന്തമായി ബോട്ടിക്കുകൾ ഉണ്ട്. അക്കൂട്ടത്തിൽ ഒരു താര പത്നിയാണ് സരിത ജയസൂര്യയും. സ്വന്തമായി ഒരു ബിസിനസ് മാത്രമല്ല സിനിമകളിൽ കോസ്റ്റും ഡിസൈനറായും സരിത ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. ആട് എന്ന സിനിമയിൽ ട്രെൻഡിങ് ആയ ജയസൂര്യയുടെ ഡ്രസ്സുകൾ ചെയ്തത് ഭാര്യ തന്നെയായിരുന്നു. ഇപ്പോൾ ഓണാഘോഷത്തിന് തയ്യാറെടുക്കുകയാണ് സരിതയുടെ m ബിസിനസ് സംഘം. അതിൽ ഏറ്റവും മനോഹരമായ ഒരു സാരി അണിഞ്ഞു കൊണ്ടായിരുന്നു താരമെത്തിയത്.സോഷ്യൽ മീഡിയയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധ നേടിയെടുത്തത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമൻറുകൾ നൽകിയത്
ഓഫ് വൈറ്റും പച്ചയും മിക്സ് ചെയ്ത കളർ സാരിയായിരുന്നു ധരിച്ചത്. സിമ്പിൾ ലുക്കാണ് എന്നായിരുന്നു ആരാധകർ കമൻറുകൾ നൽകിയത്. ഈ സീസണിലെ ഏറ്റവും മികച്ച സാരി ഇതാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.സാരിയുടെ വിലയും മറ്റും ചോദിച്ച നിരവധി പേരാണ് കമൻറ് ബോക്സുകളിൽ എത്തിയിരിക്കുന്നത്.
The post സാരി നോക്കണോ അതോ സരിതയെ നോക്കണോ!! സിനിമാ നടിമാരെ വെല്ലുന്ന ലുക്കിൽ ജയസൂര്യയുടെ ഭാര്യ appeared first on Viral Max Media.
from Mallu Articles https://ift.tt/dDC8vNW
via IFTTT