ഹോ ക്യൂട്ട് കപ്പിളിനെ പോലെ!!! കാവ്യയുടെ പുതിയ സാരി കണ്ട് അമ്പരന്ന് ആരാധികമാർ

നടി കാവ്യാമാധവന്റെയും ദിലീപിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നു. ഒരു പൊതു പരിപാടിയിലെത്തിയ ഇരുവരുടെയും ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ഫാൻസ് പേജുകൾ വഴി പ്രേക്ഷകരുടെ പക്കൽ എത്തിയത്. ലൈറ്റ് കളർ പർപ്പിൾ നിറത്തിലുള്ള സാരിയിൽ അതി സുന്ദരിയായാണ് കാവ്യ ചടങ്ങിയത്. ദിലീപും അതേപോലെതന്നെ പർപ്പിൾ നിറത്തിൽ സ്റ്റൈലിഷ് ലുക്കിൽ ആയിരുന്നു ആരാധകരുടെ മനം നിറച്ചത്.

ഈ അടുത്തകാലത്തായി ദിലീപിനൊപ്പം പൊതു പരിപാടികളിൽ സജീവമായി പങ്കെടുക്കാറുണ്ട്. അഭിനയരംഗത്ത് തിരികെ എത്തിയിട്ടില്ലെങ്കിലും കാവ്യ തിരിച്ചുവരുന്നതും കാത്ത് പ്രേക്ഷകരും ആകാംക്ഷയിലായിരുന്നു. ഈ അടുത്തകാലത്തായിരുന്നു കാവ്യ ഒരു സർപ്രൈസ് പ്രേക്ഷകർക്കായി പങ്കുവെച്ചത്. താരം പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു.ജീവിതത്തിലെ ഓരോ പുതിയ വിശേഷങ്ങളും പ്രേക്ഷകർക്ക് പക്കൽ ഇൻസ്റ്റയിലൂടെഇലൂടെ
എത്തിക്കുമെന്നും കാവ്യ വാക്ക് നൽകി.

ഈ ഓണക്കാലത്ത് ദിലീപും കാവിയും മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ചുള്ള ആഘോഷം കാവ്യ ഇൻസ്റ്റയിലൂടെ പങ്കിട്ടിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്സിന് ലഭിച്ചതും. ആദ്യം പങ്കുവെച്ച ചിത്രം തന്നെ ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകൾ കണ്ടു കമന്റ് രേഖപ്പെടുത്തിയത്.

ലക്ഷ്യ എന്ന വസ്ത്ര വ്യാപാര മേഖലയിലൂടെ കാവ്യ ബിസിനസ് രംഗത്തും തന്റേതായ ശ്രദ്ധ കൊണ്ടുവന്നിരുന്നു. ഇപ്പോൾ താരം ബിസിനസിലേക്ക് കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ്. അതുകൊണ്ടുതന്നെ പൊതു പരിപാടിയിൽ പങ്കെടുക്കുമ്പോൾ ലക്ഷ്യയുടെ പുതിയ സാരിയാണ് താരം ധരിക്കാറുള്ളത്.

The post ഹോ ക്യൂട്ട് കപ്പിളിനെ പോലെ!!! കാവ്യയുടെ പുതിയ സാരി കണ്ട് അമ്പരന്ന് ആരാധികമാർ appeared first on Viral Max Media.



from Mallu Articles https://ift.tt/0kfbAhO
via IFTTT
Previous Post Next Post