‘എന്റമ്മോ കിടിലൻ മേക്കോവറിൽ ഞെട്ടിച്ച് ‘മീരാജാസ്മിൻ’…..ആരെയും മയക്കുന്ന സൗന്ദര്യമെന്ന് ആരാധകർ…!!

ഒരു കാലത്ത് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താര സുന്ദരിയാണ് മീര ജാസ്മിൻ.സൂത്രാധരൻ എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറിയത്.ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന അഭിനയവു സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മലയാളത്തിൽ അരങ്ങേറിയ താരം വൈകാതെ തന്നെ അന്യ ഭാഷയിലേക്കും അരങ്ങേറുകയായിരുന്നു.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അരങ്ങേറിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയല്ലാം താരം അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത്.വിവാഹത്തോടെയാണ് താരം സിനിമയിൽ നിന്നും മാറി നിൽക്കുന്നത്.

വിവാഹം കഴിച്ച താരം വളരെ പെട്ടെന്ന് തന്നെ ആ ബദ്ധം വേർപിരിയുകയായിരുന്നു.ഈ പ്രായത്തിലും പഴ സൗന്ദര്യവും ശരീര ഭംഗിയും അതുപോലെ കാത്തുസൂക്ഷിക്കുകയാണ് താരം.അഭിനയത്തിൽ നിന്നും ഇടയ്ക്ക് മാറി നിന്ന താരം വർഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു.രണ്ടാം വരവിലാണ് താരം ഇൻസ്റ്റഗ്രാമിൽ ആദ്യമായി എത്തുന്നത്.ഇന്നിപ്പോൾ മലയാള സിനിമയിലും അന്യ ഭാഷ ചിത്രങ്ങളിലും താരം സജീവമായി തന്നെയുണ്ട്.രണ്ടാംവരവിലാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ മൈകോവർ ചിത്രങ്ങൾ.അതീവ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.ഈ പ്രായത്തിലും ആരെയും മയക്കുന്ന ശരീര ഭംഗി തന്നെയാണ് താരത്തെ ഇന്നുള്ള നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.വൈറലായ താരത്തിന്റെ കിടിലൻ ഗ്ലാമർ ഫോട്ടോസ് കാണാം.

The post ‘എന്റമ്മോ കിടിലൻ മേക്കോവറിൽ ഞെട്ടിച്ച് ‘മീരാജാസ്മിൻ’…..ആരെയും മയക്കുന്ന സൗന്ദര്യമെന്ന് ആരാധകർ…!! appeared first on Viral Max Media.



from Mallu Articles https://ift.tt/NjXkZR9
via IFTTT
Previous Post Next Post