ചെറിയ സിനിമകളിൽ അഭിനയിച്ചു കൊണ്ട് അഭിനയ ജീവിതത്തിൽ സജീവമായ ഒരുപാട് യുവ നടിമാരുണ്ട് നമ്മുടെ മലയാള സിനിമയിൽ.അത്തരത്തിൽ ഒറ്റ സിനിമകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ നടിയാണ് അനഘ സ്റ്റിബിൻ.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മോഡലിങ്ങിൽ തന്റെതായ സ്ഥാനം കണ്ടെത്തിയതിന് ശേഷമാണ് താരം അഭിനയത്തിൽ അരങ്ങേറുന്നത്.ഷോർട് ഫിലിമിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.
ഒരുപാട് ഹിറ്റ് വെബ്‌സീരിസിലും താരം ഇതിനകം അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ ആദ്യമായി താരം അഭിനയിച്ചത് 2018 ൽ പുറത്തിറങ്ങിയ കിടു എന്ന സിനിമയിലാണ്.ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ഒരു സിനിമയിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
അഭിനയത്രി മാത്രമല്ല താരം ഒരു ഡോക്ടർ കൂടിയാണ്.നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ താരം ഈ വർഷമാണ് വിവാഹം കഴിക്കുന്നത്.വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയിട്ടുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.സാരിയിൽ ഇതിനകം ഒരുപാട് ഫോട്ടോസ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റാക്കിയിട്ടുണ്ട്.വൈറലായ താരത്തിന്റെ ക്യൂട്ട് സാരി ചിത്രങ്ങൾ കണ്ടുനോക്കാം.
The post ‘റോസ് സാരിയിൽ അതീവ സുന്ദരിയായി നടി ‘അനഘ സ്റ്റിബിൻ’….സുന്ദരിയെന്ന് ആരാധകർ…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/UicBsk0
via IFTTT