‘ഗ്ലാമർ ലുക്ക് മാത്രമല്ല സാരിയിലും സുന്ദരിയെന്ന് തെളിയിച്ച് നടി ‘നൈല ഉഷ’….ഫോട്ടോസ് കാണാം…!!!

Nyla Usha Big Kara Saree ; സിനിമ നടി,ടെലിവിഷൻ അവതാരിക,വീഡിയോ ജോക്കി തുടങ്ങിയ മേഖലയിൽ തിളങ്ങി നിൽക്കുന്ന സുന്ദരിയായ നടിയാണ് നൈല ഉഷ.റേഡിയോ ജോക്കി ആയിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.സിനിമയിൽ ആദ്യമായി താരം അരങ്ങേറുന്നത് 2013 ൽ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കഥ എന്ന മലയാള സിനിമയിലൂടെയാണ്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

പുണ്യാളൻ ആകർബത്തീസ്‌ ,ഗ്യാങ്‌സ്റ്റർ,ഫയർമാൻ,പത്തേമാരി,ലൂസിഫർ,പൊറിഞ്ചു മറിയം ജോസ്,പാപ്പാൻ,തുടങ്ങിയ ഒരുപാട് ഹിറ്റ് മലയാള സിനിമയിലും താരം അഭിനയിച്ചു.സിനിമയിൽ അത്ര സജീവം അല്ലെങ്കിൽ പോലും ഇടയ്ക്ക് താരം ചില സിനിമയിൽ അഭിനയിക്കാറുണ്ട്.സ്ത്രീ പ്രധാന വേഷങ്ങൾ നല്ല രീതിയിൽ അഭിനയിക്കാൻ കഴിയുന്ന ഒരു നടി കൂടിയാണ് താരം.

ഇപ്പോൾ അവസാനമായി താരം മലയാളത്തിൽ അഭിനയിച്ചതെ കിംഗ് ഓഫ് കൊത്ത എന്ന ഹിറ്റ് സിനിമയിലാണ്.കൂടാതെ ഇനിയും ചില സിനിമയിൽ താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.താരം മകനോടൊപ്പം ദുബായിലാണ് താമസിക്കുന്നത്.കൂടുതലായും താരം ഇപ്പോൾ വീഡിയോ ജോക്കി ആയിട്ടാണ് തിളങ്ങുന്നത്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ സ്റ്റീലിഷ് ചിത്രങ്ങൾ.ഇത്തവണ സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.സാരിയിൽ ക്യൂട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ സാരി ഫോട്ടോസ് കാണാം.

The post ‘ഗ്ലാമർ ലുക്ക് മാത്രമല്ല സാരിയിലും സുന്ദരിയെന്ന് തെളിയിച്ച് നടി ‘നൈല ഉഷ’….ഫോട്ടോസ് കാണാം…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/emyKnb7
via IFTTT
Previous Post Next Post