ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് നിതീഷ് ഭരദ്വാജ്. ഗന്ധർവ്വമായി വന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ആയിരുന്നു ഇദ്ദേഹം കയറിയിരുന്നത് പത്മരാജന്റെ സംവിധാനത്തിൽ എത്തിയ ഞാൻ ഗന്ധർവ്വൻ എന്ന ചിത്രം ആയതിനു പിന്നാലെ നിരവധി ആരാധകരും നിതീഷിന് ഉണ്ടായി എന്നതാണ് സത്യം ഒപ്പം തന്നെ മഹാഭാരത സീരിയലിൽ കൃഷ്ണന്റെ വേഷവും നിതീഷ് അവതരിപ്പിച്ചിരുന്നു തന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചാണ് ഇപ്പോൾ താരം പറയുന്നത് ഭാര്യയിൽ നിന്നും താൻ നേരിടുന്ന ദുരാനുഭവങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തുന്നു

പ്രണയിച്ച വിവാഹം കഴിച്ചവരാണ് തങ്ങൾ എന്നാൽ 2022ൽ വേർപിരിഞ്ഞു. ഭാര്യ തന്നെ ഇപ്പോൾ മാനസികമായി പീഡിപ്പിക്കുകയാണ് മക്കളെ കാണിക്കാനും ഭാര്യ സമ്മതിക്കുന്നില്ല താനിലോകത്ത് എവിടെപ്പോയാലും ആളുകൾ തന്നെ തിരിച്ചറിയുന്നത് മഹാഭാരതത്തിലെ കൃഷ്ണനായും ഞാൻ ഗന്ധർവ്വൻ സിനിമയിലെ ഗന്ധർവ്വൻ ആയിട്ടുമാണ് നിരവധി ഹിന്ദി സിനിമകളിലും മറാത്തി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് പക്ഷേ ആളുകൾ അതിലൊന്നും തന്നെ തിരിച്ചറിഞ്ഞിട്ടില്ല. കൃഷ്ണന്റെ വേഷം തന്റെ ജീവിതത്തിൽ തന്നെ ഒരുപാട് ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്. 12 വർഷത്തെ ദാമ്പത്യജീവിതം ആയിരുന്നു ഇരുവരും നയിച്ചിരുന്നത് 11 വയസ്സുള്ള ഇരട്ട പെൺമക്കളുടെ മാതാപിതാക്കളാണ് ഇപ്പോൾ ഇവർ എന്നാൽ ഈ ദാമ്പത്യ ജീവിതം വളരെ പെട്ടെന്ന് തന്നെ വേർപിരിയലിൽ എത്തി

പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിതാ ഗേറ്റിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു സീരിയലിലും സിനിമയിലും എല്ലാം സജീവ സാന്നിധ്യമായിരുന്നു നിതീഷ് ഇപ്പോൾതന്നെ മുൻ ഭാര്യ തന്റെ മക്കളെ കാണാൻ അനുവദിക്കുന്നില്ല എന്നും തന്നെ മാനസികമായി പീഡിപ്പിക്കുകയാണ് എന്നും പറഞ്ഞു കൊണ്ടാണ് നിതീഷ് രംഗത്തെത്തിയിരിക്കുന്നത് നിതീഷിന്റെ വാക്കുകളെല്ലാം വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട് മലയാളത്തിന്റെ പ്രിയപ്പെട്ട ഗന്ധർവ്വന ഇങ്ങനെയൊരു അവസ്ഥ വന്നല്ലോ എന്നാണ് ആളുകൾ ചോദിക്കുന്നത്
. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നത് എന്നും നിതീഷ് പറയുന്നുണ്ട് ഗന്ധർവ്വൻ എന്ന ചിത്രം തനിക്ക് നൽകിയ ഇംപാക്ട് ചെറുതായിരുന്നില്ല എന്നാണ് താരം പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു
The post ആദ്യ ഭാര്യയുടെ മാനസിക പീഡനം വല്ലാതെ തളർത്തുന്നു ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിന്റെ നായകന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ. appeared first on Viral Max Media.
from Mallu Articles https://ift.tt/QFewRUX
via IFTTT