മേൽവസ്ത്രത്തിന് പകരം മിനി അക്വേറിയം, പുത്തൻ പരീക്ഷണ ചിത്രങ്ങളുമായി ഉർഫി ജാവേദ്

ബോൾഡ് ഫാഷൻ ലുക്കുകളിൽ എത്തി ആരാധകരുടെ മനം കവർന്ന നടിയും മോഡലുമാണ് ഉർഫി ജാവേദ്. വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് ഉർഫി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇടം നേടാറുള്ളത്.

പലപ്പോഴും ഉർഫിയുടെ വസ്ത്രങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരാറുള്ളതെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല. ഇപ്പോഴിതാ മിനി അക്വേറിയം വെച്ചിട്ടുള്ളതാണ് ഉർഫിയുടെ പുതിയ പരീക്ഷണം.

സുതാര്യമായ പ്ലാസ്റ്റിക് കവറിൽ മീനും വെള്ളവും നിറച്ച് മേൽവസ്ത്രമായണിച്ചാണ് ഉർഫി എത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് കവറിനുള്ളിൽ ഏതാനും ഗോൾഡൻ ഫിഷുകളേയും വീഡിയോയിൽ കാണാനാകും. പിങ്ക് ട്രാക്ക് ലെഗ്ഗിൻസും ധരിച്ചിട്ടുണ്ട്.

ഒരു ബ്രെയ്ഡഡ് ഹെയർ സ്റ്റൈലും ബ്രൈറ്റ് മേക്കപ്പുമാണ് താരം ഈ വേഷത്തിന് തിരഞ്ഞെടുത്തത്. വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. നിരവധി പേർ കമന്റ് ചെയ്തും എത്തിയിട്ടുണ്ട്. പലരും ഉർഫിയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്റെ ഔട്ഫിറ്റ് കീറിയ കാര്യവും ഉർഫി പറഞ്ഞിരുന്നു. പാപ്പരാസികൾ അറിയാതിരിക്കാൻ ഏറെ കഷ്ടപ്പെട്ടെന്നും ഉർഫി വെളിപ്പെടുത്തിയിരുന്നു.

സ്‌കിൻ കളർ അനുകൂലമായതുകൊണ്ടാണ് മറ്റാർക്കുമത് മനസിലാകാത്തതെന്നും നിധിൻ വ്യക്തമാക്കിയിരുന്നു. ഔട്ട്ഫിറ്റിന്റെ ഏത് ഭാഗമാണ് കീറിയതെന്നും താരം വീഡിയോയിൽ പറഞ്ഞിരുന്നു.

The post മേൽവസ്ത്രത്തിന് പകരം മിനി അക്വേറിയം, പുത്തൻ പരീക്ഷണ ചിത്രങ്ങളുമായി ഉർഫി ജാവേദ് appeared first on Mallu Talks.



from Mallu Articles https://ift.tt/UohlaAz
via IFTTT
Previous Post Next Post