“ചാനലിന് റീച്ചു കൂട്ടാനും പൈസ ഉണ്ടാക്കാനും സുജിൻ ചെയ്ത സ്ക്രിപ്റ്റ് ആണിത്”: വീണ്ടുമൊരുമിച്ച് മല്ലു ഫാമിലി

യൂട്യൂബ് ചാനൽ വഴി വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത കുടുംബമാണ് മല്ലു ഫാമിലിയുടെത്. മല്ലു ഫാമിലി എന്ന യൂട്യൂബ് ചാനൽ ചുരുങ്ങിയ കാലം കൊണ്ടാണ് 10 ലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടിയെടുത്തത്. കുടുംബ വിശേഷങ്ങളൊക്കെയാണ് താരങ്ങൾ യൂട്യൂബിലൂടെ പങ്കുവെക്കാറുള്ളത്. ഡെയിലി ബ്ലോഗുകൾ കാണുന്നതും ലക്ഷക്കണക്കിന് ആളുകളാണ്.

സുജിനും ഭാര്യക്കും അനിയത്തിക്കും ചാനലുണ്ട്. ആദ്യം ചാനലിൽ സജീവമായി പ്രവർത്തിച്ചിരുന്നത് അനിയത്തിയും ചേട്ടനും ഭാര്യയും ആയിരുന്നു. അനിയത്തിയെ വിവാഹം കഴിച്ച് അയച്ചതോടുകൂടി വീട്ടിലെ ഓരോ വിശേഷങ്ങളും ഭാര്യയും സുജിനും കൂടിയായിരുന്നു പങ്കുവെച്ചുകൊണ്ടിരുന്നത്. ഇവർക്കിടയിലേക്ക് അമ്മ കൂടി സജീവമായി വന്നതോടുകൂടി സബ്സ്ക്രൈബ്ർസ് കൂടുകയായിരുന്നു. പിന്നാലെ തന്നെ രണ്ടു മക്കളും വന്നു  കുടുംബം വലുതാവുകയും ചെയ്തു. ഇതിനിടയ്ക്കാണ് സബ്സ്ക്രൈബ് ഒന്നാകെ ഞെട്ടിച്ചുകൊണ്ട് സുജിനും ഭാര്യയും തമ്മിൽ പിണങ്ങി എന്നും ഡിവോഴ്സ് വക്കിൽ ആണെന്നും ഒക്കെ വാർത്തകൾ വന്നത്.

ഇരുവരും യൂട്യൂബ് ചാനൽ വഴിയാണ് ഇതൊക്കെ പ്രേക്ഷകരെ അറിയിച്ചതും. പിന്നാലെ ഭാര്യ പിണങ്ങി ഭാര്യവീട്ടിൽ പോവുകയും ചെയ്തു. വൈകാതെ തന്നെ ഭാര്യ പുതിയൊരു ചാനലും തുടങ്ങി. ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സിനെയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ സ്വന്തമാക്കി എടുത്തത്.

പിന്നീട് കുടുംബ കോടതിയിൽ വച്ച് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പറഞ്ഞു ഒത്തുതീർക്കുകയും വീണ്ടും ഒരുമിക്കുകയും ചെയ്തു. എന്നാൽ ഈ സമയങ്ങളിൽ രണ്ടുപേരും ഒരുപാട് കണ്ട പരസ്പരം ചളി വാരി എറിഞ്ഞും കുറ്റപ്പെടുത്തുകയും ഒക്കെയാണ് വീഡിയോകൾ മുഖ്യമന്ത്രി പങ്കുവെച്ചത്. അതുകൊണ്ടുതന്നെ ആരാധകരും ഇരുവർക്കും എതിരെ ഒരുപാട് കമന്റുകളും പറഞ്ഞു.

നിരവധി വിമർശന കമന്റുകളാണ്  വരുന്നത്. ഇപ്പോൾ ഇതാ ഭാര്യ സുജിന്റെ വീട്ടിൽ എത്തിയതിന് പിന്നാലെ ഒരു പ്രാങ്ക് വീഡിയോ കൂടി ചെയ്തിരിക്കുകയാണ്. ഇതെല്ലാം തങ്ങൾ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ചെയ്തതാണെന്നും എല്ലാം സുജിന്റെ സ്ക്രിപ്റ്റ് ആണെന്നും മറ്റൊരു ചാനൽ തുടങ്ങിയത് റീച് കിട്ടാൻ വേണ്ടിയാണ് തങ്ങൾ ഇതൊക്കെ ചെയ്തുകൂട്ടിയതും ഒക്കെ ഭാര്യ യൂട്യൂബിലൂടെ പറഞ്ഞു. പിന്നാലെ ഇത് പ്രാങ്ക് ആണെന്ന് വ്യക്തമാക്കുകയും ചെയ്തു.

The post “ചാനലിന് റീച്ചു കൂട്ടാനും പൈസ ഉണ്ടാക്കാനും സുജിൻ ചെയ്ത സ്ക്രിപ്റ്റ് ആണിത്”: വീണ്ടുമൊരുമിച്ച് മല്ലു ഫാമിലി appeared first on Viral Max Media.



from Mallu Articles https://ift.tt/8WA9Udv
via IFTTT
Previous Post Next Post