ഉണ്ണി മുകുന്ദൻ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയിരുന്നു തുറന്നുപറഞ്ഞ് മഹിമ നമ്പ്യാർ

ആർ ഡി എക്സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് മഹിമ നമ്പ്യാർ കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കമെങ്കിലും താരത്തെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത് ഈ ഒരു ചിത്രത്തിലൂടെയാണ്. ഇപ്പോൾ ഉണ്ണിയപ്പൻ നായകനാകുന്ന പുതിയ ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ നായികയാണ് താരം എത്തുന്നത് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരത്തിന് ലഭിക്കുന്നത് ജയ് ഗണേഷ് എന്ന ഉണ്ണിയമുകൻ സിനിമയിലാണ് താരം നായികയായി എത്തുന്നത് ഈ ചിത്രത്തിന്റെ സമയത്ത് തനിക്ക് ഉണ്ടായ അനുഭവങ്ങളെ കുറിച്ചൊക്കെയാണ് താരം പറയുന്നത്

ജയ് ഗണേശന്റെ ഷൂട്ടിംഗ് വേളയിൽ എന്റെ ഫാനാണ് എനിക്ക് മഹിമയെ ഇഷ്ടമാണ് എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി എന്നാണ് മഹിമ പറയുന്നത് നീ എന്തിനാ അത് കേട്ടപ്പോൾ ഇത്രയും എക്സ്പ്രഷൻ ഇട്ടത് എന്നും അദ്ദേഹത്തെ ഫോൺ ചെയ്തി കാര്യം ആളുകൾ ചോദിച്ചിരുന്നു എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല ഓഡിഷൻ കണ്ടിട്ട് ആകും മുൻപോ സിനിമയിൽ ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ടായിരുന്നു മഹിമ പറയുന്നുണ്ട് മലയാളത്തിൽ എന്റെ ആദ്യ സിനിമ കാര്യസ്ഥൻ ആയിരുന്നു എന്നും മഹിമ എന്ന പേര് മലയാളികൾ തിരിച്ചറിയാൻ ഏകദേശം 11 വർഷത്തോളം എടുത്തുവെന്നും ഓർമ്മിക്കുന്നു

ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയത് എന്നും കാര്യസ്ഥനിൽ അഭിനയിക്കുന്നത് പത്താം ക്ലാസ് കഴിഞ്ഞ് സമയത്താണ് എന്നും മഹിമ ഓർമിക്കുന്നുണ്ട് പിന്നീട് തമിഴിലായിരുന്നു അടുത്ത സിനിമ ചെയ്തത് ആദ്യ സിനിമയിലെ കഥാപാത്രത്തെ പോലെ തന്നെ പിന്നെ എത്തിയതൊക്കെ അത്തരം ലുക്കിലുള്ള കഥാപാത്രങ്ങൾ ആയിരുന്നു. ആർ ഡി സിനിമ ചെയ്യുന്ന സമയത്ത് അത് ഇത്രയും വിജയം ആകുമെന്ന് ഒട്ടും കരുതിയിരുന്നില്ല അതൊരു വലിയ ഭാഗ്യമാണ് കരുതുന്നത്

കാസർഗോഡ് നിന്നും സിനിമയിലേക്ക് എത്തിയ ആളാണ് ഞാൻ അവിടെയുള്ള ആളുകളൊന്നും ഫാഷൻസ് ഉള്ള ആളുകൾ അല്ല പയ്യെ പയ്യെയാണ് ഞാനും അതൊക്കെ പഠിച്ചത് മാസ്റ്റർപീസ് എന്ന സിനിമയിലാണ് അഭിനയിച്ചിരുന്നത് എന്നും താരം പറയുന്നുണ്ട് വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു നിരവധി ആരാധകരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരത്തിന് ഉള്ളത്

The post ഉണ്ണി മുകുന്ദൻ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയിരുന്നു തുറന്നുപറഞ്ഞ് മഹിമ നമ്പ്യാർ appeared first on Viral Max Media.



from Mallu Articles https://ift.tt/17tjB5P
via IFTTT
Previous Post Next Post