നടിയായും നർത്തകിയായും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് റീമ കല്ലിങ്കൽ. വളരെ ചുരുങ്ങിയത് കാലം കൊണ്ടാണ് റീമ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി മാറിയത്. ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകശ്രദ്ധ നേടിയെടുക്കുന്നത്. അടുത്തിടെ മാലിദ്വീപിൽ അവധി ആഘോഷിക്കുവാൻ പോയ താരം ബിക്കിനിയിൽ പങ്കുവെച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയത്.
ഇപ്പോൾ വീണ്ടും താരം സ്റ്റൈലിഷ് ഗ്ലാമറസ് ലുക്കിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളും ശ്രദ്ധേയമായത്. ചുവന്ന കളർ ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.
വിഷ്ണു സന്തോഷമാണ് മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ബുക്മൈഷോയുടെ സ്പോൺസർഷിപ്പ് വഴി നടത്തിയ യാത്രയ്ക്കിടയിലാണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദിയ ജോൺ ആണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്.
മലയാള സിനിമയിലെ സെലിബ്രിററ്റികൾ അടക്കം നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. എല്ലാവരും താരത്തിന്റെ ബോൾഡ് ലുക്കിനെ പ്രശംസിച്ചു കൊണ്ടാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഇതിനുമുൻപും റീമ കല്ലിങ്കൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർക്ക് പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിൽ വരുന്ന വിമർശനങ്ങൾക്കൊന്നും താരം ചെവി കൊടുക്കാറുമില്ല.
The post ബിക്കിനി ഫോട്ടോ ഷൂട്ടിന് പിന്നാലെ വീണ്ടും ഞെട്ടിച്ച് റീമയുടെ ഗ്ലാമറസ് ലുക്ക്!!! appeared first on Viral Max Media.
from Mallu Articles https://ift.tt/M4j0RnF
via IFTTT