മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരിൽ ഒരാളാണ് ജയസൂര്യയും ഭാര്യ സരിതയും. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട് ഇപ്പോഴത്തെ തൻറെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം നടൻ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്. വിവാഹ ജീവിതത്തിന്റെ ഇരുപതാം വർഷം ആഘോഷിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവതാരകനായി ജോലി ചെയ്തിരുന്ന കാലത്ത് ആയിരുന്നു സരിതയുമായി പ്രണയത്തിൽ ആവുന്നത്. 2004ലാണ് ഇരുവരും വിവാഹിതരാവുന്നത്.
സിനിമ ജീവിതത്തിൽ ശക്തമായ സ്ഥാനം ഉറപ്പിക്കാനും തന്നെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിക്കുവാനും ഒരുപാട് പിന്തുണ ഭാര്യ നൽകിയിട്ടുണ്ടെന്ന് ഉയർച്ചകളും കാഴ്ചകളും ജീവിതത്തിൽ ഉണ്ടായപ്പോൾ സരിതപിന്തുണച്ചതിനെക്കുറിച്ചും ജയസൂര്യത്തിന് മുമ്പ് അഭിമുഖത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നിന്നോടൊപ്പം ഉള്ള 7305 മനോഹരമായ ദിനങ്ങൾ പിന്നിട്ടു എന്നായിരുന്നു ജയസൂര്യ സരിതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു സോഷ്യൽ മീഡിയയിലൂടെ എഴുതിയത്.
ഇരുവർക്കും രണ്ടു മക്കളാണ് ഉള്ളത്.മകനും സിനിമയുടെ താല്പര്യമാണ് ഉള്ളതെന്ന് ജയസൂര്യത്തിന് മുമ്പ് അഭിമുഖത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ബിസിനസ് രംഗത്തും സരിത സജീവമാണ്. സ്വന്തമായി ഒരു ബോട്ടിക്ക് ഉള്ള സരിത ഒരു നല്ല ഫാഷൻ ഡിസൈനർ കൂടിയാണ്
The post നിന്നോടൊപ്പമുള്ള 7305 ദിനങ്ങൾ!!! പ്രണയനിറവിൽ ജയസൂര്യയും സരിതയും appeared first on Viral Max Media.
from Mallu Articles https://ift.tt/ZVmeXE6
via IFTTT