മലയാളത്തിന്റെ പ്രിയപ്പെട്ട ടെലിവിഷൻ താരം ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും വിവാഹിതരായി. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം സംഘടിപ്പിച്ചത്.
കേരള തനിമയിൽ ഇരുവരും അണിഞ്ഞൊരുങ്ങിയാണ് വിവാഹ വേദിയിലെത്തിയത്. കസവ് സാരി ധരിച്ച് പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളാണ് ഗോപിക അണിഞ്ഞത്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ആയിരുന്നു ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. വിവാഹനിശ്ചയത്തിന് ശേഷമായിരുന്നു ഈ വാർത്ത പ്രേക്ഷകരുമായി പങ്കിട്ടത്.
വിവാഹത്തിനു മുന്നോടിയായി നടത്തിയ പരിപാടികളൊക്കെ സോഷ്യൽ മീഡിയയിലേറെ ശ്രദ്ധ നേടിയിരുന്നു. അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹം നിശ്ചയമാണ് വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടയും ഞങ്ങൾ ഹൃദയബന്ധ സാവകാശം കൈമാറി എന്നായിരുന്നു വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അന്ന് താരങ്ങൾ എഴുതിയത്. എന്ന് ഇരുവരും ജീവിതത്തിൽ ഒരുമിക്കുകയാണ് എന്ന സന്ദേശം പങ്കിട്ടു കൊണ്ടായിരുന്നു പ്രേക്ഷകരക്കായി വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്.
The post വടക്കുംനാഥന്റെ മുന്നിൽ ഗോപികയെ താലി ചാർത്തി ജി പി!!! വിവാഹ ചിത്രങ്ങൾ appeared first on Viral Max Media.
from Mallu Articles https://ift.tt/Ekt9QlT
via IFTTT