മലയാള സിനിമയിൽ വളരെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് മറീന മൈക്കിൾ അടുത്ത സമയത്ത് കമൽ സംവിധാനം ചെയ്ത വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിലും താരം എത്തിയിരുന്നു ഈ ചിത്രത്തിന്റെ അഭിമുഖത്തിൽ എത്തിയപ്പോൾ ചിത്രത്തിലെ നടനായ ഷൈൻ ടോം ചാക്കോയുമായി ഒരു വലിയ തർക്കം ഉണ്ടാവുകയും ഇത് സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ തന്നെ ചർച്ചയാവുകയും ചെയ്തിരുന്നു. ആദ്യം ഇത് ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയുള്ള അണിയറ പ്രവർത്തകരുടെ ഒരു നാടകമാണ് എന്നാണ് ആളുകൾ കരുതിയത് എന്നാൽ പിന്നീട് അത് അങ്ങനെയല്ല എന്ന് എല്ലാവർക്കും മനസ്സിലായി സിനിമയിൽ തനിക്കുണ്ടായ ദൂരനുഭവം തുറന്നു പറഞ്ഞതിനായിരുന്നു മറീനക്കെതിരെ ഷൈൻ രംഗത്ത് വന്നത്
ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ മറീന പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് ഇതിനു മുൻപ് തന്നെ ഒരു ഇന്റർവ്യൂ വൈറലായിരുന്നു അതിനുശേഷം കുറച്ച് ആളുകൾ വിളിച്ചു സുരേഷ് ഗോപി തന്നെ നേരിട്ട് വിളിച്ച് ഓക്കേ ആണോ എന്ന് ചോദിച്ചു ആ സമയത്ത് കുറച്ചു നടീനടന്മാരും വിളിച്ചിരുന്നു. ഇതൊക്കെ കഴിഞ്ഞാണ് രണ്ടാമത്തെ സംഭവം വരുന്നത് തന്നെ ഡബ്ല്യുസിസി സംഘടനയിൽനിന്ന് ഇതുവരെ ആരും തന്നെ വിളിച്ചിട്ടില്ല ഇന്നലെ താനൊരു പോസ്റ്റ് ഇട്ടു അത് തനിക്ക് വളരെയധികം സങ്കടം ഉണ്ടായപ്പോഴാണ് താനൊരു വലിയ ആർട്ടിസ്റ്റ് ഒരു സാധാരണ ആർട്ടിസ്റ്റ് ആണ്
അത് തനിക്കറിയാം പക്ഷേ താനും ഈ കുടുംബത്തിൽ അംഗമല്ല താനും 10 വർഷമായി സിനിമയുടെ ഭാഗമാണ് ഞാനും കുറച്ചു സിനിമകൾ ചെയ്തിട്ടുമുണ്ട് അംഗങ്ങളെ എല്ലാം എനിക്കറിയാം. എല്ലാവരും പരിചയമുള്ളവരാണ് അവർ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞാൽ അത് ഞാൻ വിശ്വസിക്കില്ല സുരേഷ് സാറിന്റെ മകളുടെ കല്യാണം റിസപ്ഷന് പോയപ്പോൾ കുറച്ച് അധികം ആളുകൾ അവിടെ വച്ച് വന്ന് സംസാരിച്ചു. അറിഞ്ഞിട്ടും പലരും അവഗണിക്കുന്നതായി ആണ് എനിക്ക് തോന്നിയത് ഇത്തരം കാര്യങ്ങൾക്ക് പ്രതികരിക്കേണ്ടതില്ല എന്ന് തോന്നിയിട്ടായിരിക്കും പോസ്റ്റിട്ട കഴിഞ്ഞ് ഒന്ന് രണ്ട് മണിക്കൂറിനുള്ളിൽ പലരും വിളിച്ചു ഒരു ആർട്ടിസ്റ്റ് ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ച എല്ലാവരും കാര്യങ്ങൾ അറിഞ്ഞു എന്നും പക്ഷേ സംഘടനയ്ക്ക് ഒരു കാര്യവും ചെയ്യുന്നില്ല എന്നും പറഞ്ഞു ഒരു സ്ത്രീ എന്ന നിലയിൽ അത് സങ്കടകരമാണ് അടുത്ത സമയത്ത് പാർവതി തിരുമൂത്ത് നയൻതാരയുടെ സിനിമ എടുത്തുമാറ്റിയതിനെക്കുറിച്ച് സംസാരിച്ചിരുന്നു അത്തരത്തിൽ പ്രവിലേജ് ഉള്ളവർക്ക് വേണ്ടി മാത്രം ചിലർ സംസാരിക്കുന്നത് പോലെയാണ് സംഘടനയെ കുറിച്ച് തോന്നുന്നത് നയൻതാര ഡബ്ലിയു സി സി അംഗമാണെന്ന് ഞാൻ വിശ്വസിക്കുന്ന പോലുമില്ല പക്ഷേ മലയാളത്തിൽ ഉള്ള ആളുകൾക്ക് വേണ്ടി ചിലപ്പോൾ പറയാൻ ഇവർക്ക് ഒക്കെ ബുദ്ധിമുട്ടുണ്ടാകും എന്നും പറയുന്നുണ്ട്
The post നയൻതാരയെ പോലെ പ്രിവിലേജ് ഉള്ള ആളുകൾക്ക് വേണ്ടി മാത്രമാണ് ഡബ്ല്യൂ സി സി പ്രതികരിക്കുന്നത്. appeared first on Viral Max Media.
from Mallu Articles https://ift.tt/nE1rHs6
via IFTTT