ഗർഭിണിയായ ശേഷമുള്ള ആദ്യ ഫോട്ടോഷൂട്ട്!!! കുഞ്ഞു വയറിൽ തലോടി അമല പോൾ

മലയാളത്തിലും അന്യഭാഷയിലും ആയി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശ്രദ്ധ നേടിയ താരമാണ് അമല പോൾ. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണ് ഈ അടുത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. അമ്മയാകാൻ ഒരുങ്ങുകയാണ് എന്നായിരുന്നു അമല ആരാധകർക്കായി പങ്കുവെച്ച സന്തോഷവാർത്ത. ഡിസംബർ മാസത്തിലായിരുന്നു അമലയുടെ വിവാഹം നടന്നത്. ജഗദ് ദേശായിയാണ് അമലയെ വിവാഹം ചെയ്തത്.

ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ അടങ്ങുന്ന ചടങ്ങിൽ ആയിരുന്നു വിവാഹം സംഘടിപ്പിച്ചത്. മലയാള സിനിമയിലെ പ്രമുഖർ അടക്കം താരത്തിന് ആശംസകളും ആയി വന്നിരുന്നു. അമലയുടേത് ഇത് രണ്ടാം വിവാഹമാണ്. ആദ്യമായി വിവാഹം ചെയ്തത് സംവിധായകനായ വിജയിയെ ആയിരുന്നു.അതിനു ശേഷം താരം അഭിനയരംഗത്ത് വീണ്ടും തിളങ്ങിയിരുന്നു.വിവാഹമോചിതയായ അതിനുശേഷം അഭിനയരംഗത്ത് സജീവമാകാൻ അമല ശ്രമിച്ചിരുന്നു. അതിനിടയ്ക്ക് ആയിരുന്നു ജഗത്തിന് പരിചയപ്പെടുന്നത്.

ഇപ്പോഴിതാ താരം നിറവയറിൽ നിൽക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.ബേബി ബംബിൽ കൈവെച്ചുകൊണ്ട് താരം മനോഹരമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി വന്നത്.പോസ്റ്റിന്റെ പൂർണ്ണരൂപം: ഇത് അതിജീവിക്കുന്ന ജീവിവർഗങ്ങളിൽ ഏറ്റവും ശക്തമല്ല,അതിജീവിക്കുന്ന ഏറ്റവും ബുദ്ധിമാനല്ല.മാറ്റത്തിന് ഏറ്റവും അനുയോജ്യമായത് ഇതാണ്.”

The post ഗർഭിണിയായ ശേഷമുള്ള ആദ്യ ഫോട്ടോഷൂട്ട്!!! കുഞ്ഞു വയറിൽ തലോടി അമല പോൾ appeared first on Viral Max Media.



from Mallu Articles https://ift.tt/VqhspXH
via IFTTT
Previous Post Next Post