സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന്റെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇതുവരെ അവസാനിച്ചിട്ടില്ല. വിവാഹത്തിൻറെ ഏറ്റവും വലിയ പ്രത്യേകത താരപുത്രി അണിഞ്ഞൊരുങ്ങിയ ലുക്കും അണിഞ്ഞ ആഭരണങ്ങളും ആയിരുന്നു. വളരെ സിമ്പിൾ ആയ ലുക്കിൽ ആയിരുന്നു വിവാഹമണ്ഡപത്തിൽ എത്തിയത്. ഓറഞ്ച് സാരിയായിരുന്നു ധരിച്ചത്. ആഭരണങ്ങൾഅധികം ഒന്നും ധരിക്കാതെ വളരെ സിമ്പിൾ ലുക്ക് ആയിരുന്നു തെരഞ്ഞെടുത്തത്. ഒരു ചോക്കറും ജിമിക്കി കമ്മലും ആണ് ആഭരണമായി അണിഞ്ഞിരുന്നത്.
ഇട്ടുമൂടൻ പണം ഉണ്ടായിട്ടും എന്തുകൊണ്ടാണ് താരപുത്രി ഇത്രയും കുറച്ച് ആഭരണങ്ങൾ അണിഞ്ഞത് എന്നായിരുന്നു സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. അണിഞ്ഞിരിക്കുന്ന ഒരൊറ്റ ചോക്കറിന് വില കോടികൾ വിലമതിക്കും എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. വിലകൂടിയ രത്നങ്ങൾ പതിപ്പിച്ച ആഭരണമാണ് ഭാഗ്യ അണിഞ്ഞിരിക്കുന്നത്. ആഭരണത്തിന്റെ തിളക്കങ്ങൾ ഓരോ വീഡിയോയിലും എടുത്തു കാണാവുന്നതാണ്.
ആഭരണം വലിച്ചുവാരി ഇടുന്നതിനേക്കാൾ ഒരൊറ്റ പീസ് കൊണ്ട് ഭാഗ്യ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ആ കഴുത്തിൽ കിടക്കുന്ന മാലയ്ക്ക് മാത്രം കോടികൾ വിലയുണ്ട് എന്നാണ് സോഷ്യൽ മീഡിയയിലെ ചിലരുടെ കണ്ടത്തിൽ.
പ്രധാനമന്ത്രിയുടെ നരേന്ദ്രമോദി അടക്കം പ്രമുഖർ ആയിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്.മലയാള സിനിമയിലെ സെലിബ്രിറ്റികൾ എല്ലാവരും താര വിരുന്നിൽ പങ്കെടുത്തിരുന്നു
The post ഭാഗ്യയുടെ കഴുത്തിലെ മാല ചില്ലറക്കാരനല്ല!!! ഒരൊറ്റ നെക്ലൈസിന് മാത്രം കോടികളുടെ വില appeared first on Viral Max Media.
from Mallu Articles https://ift.tt/OboxuvJ
via IFTTT