മഞ്ഞ നിറമുള്ള കോസ്റ്റ്യൂമിൽ അതിസുന്ദരിയായി മലയാളത്തിന്റെ പ്രിയതാരപുത്രി മീനാക്ഷി ദിലീപ്. സമൂഹമാധ്യമത്തിലൂടെയാണ് താരം മനോഹരമായ ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചത്.
മലയാളത്തിന്റെ ഇഷ്ട അഭിനേതാക്കളായ ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകളായ മീനാക്ഷിക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് നിരവധി ആരാധകരെ ലഭിച്ചത്. ഒരു സിനിമയിൽ പോലും മുഖം കാണിച്ചിട്ടില്ലെങ്കിലും പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടുമെങ്കിലും മീനാക്ഷി പങ്കെടുക്കുന്ന വേദികളിൽ ക്യാമറ കണ്ണുകൾ ഉറ്റു നോക്കുന്നത് പതിവ് കാഴ്ചയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി വന്നിരിക്കുന്നത്.
വളരെ ചുരുക്കം മാത്രമേ മീനാക്ഷി തന്റെ ഫൊട്ടോകൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുളളൂവെങ്കിലും ആ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. മഞ്ഞ സ്ലീവ്ലെസ്സ് ഡ്രസ്സിലുള്ള പുതിയ ചിത്രത്തിനു താഴെ മീനാക്ഷിയുടെ കൂട്ടുകാരിയും നടിയുമായ നമിത‘പ്രെറ്റി’ എന്നാണ് കമൻറ് ചെയ്തിരിക്കുന്നത്. ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ താരപുത്രി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.
ദിലീപും മഞ്ജുവാര്യരും വിവാഹമോചിതനായതിനു ശേഷം മീനാക്ഷി വളർന്നത് ദിലീപിനൊപ്പം ആണ് ഈ അടുത്തകാലത്തായിരുന്നു സോഷ്യൽ മീഡിയയിൽ പുതിയ അക്കൗണ്ട് ആരംഭിച്ചത് അതിലൂടെയാണ് ഓരോ വിശേഷങ്ങൾ പ്രേക്ഷകർക്കായി പങ്കുവെക്കാറുള്ളത്.
The post മഞ്ഞനിറത്തിൽ സ്റ്റൈലിഷ് ലുക്കിൽ മഞ്ജുവിനെ കടത്തിവെട്ടുന്ന ലുക്കിൽ മീനാക്ഷി!!! appeared first on Viral Max Media.
from Mallu Articles https://ift.tt/EDo75Jy
via IFTTT