നടൻ ബാലേ അറിയാത്ത മലയാളികൾ ഉണ്ടായിരിക്കില്ല ബാലയുടെ ഒപ്പം തന്നെ വളരെയധികം ശ്രദ്ധ നേടിയ ഒരു പേരാണ് എലിസബത്ത് എന്ന പേര് ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്തിനെ ഇന്ന് എല്ലാവർക്കും നന്നായി അറിയാം ഗായിക അമൃത സുരേഷ് മായുള്ള വിവാഹമോചനത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് എലിസബത്തിനെ തന്റെ ജീവിതത്തിലേക്ക് ബാല കൂട്ടുന്നത് പിന്നീട് ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു എന്നാൽ അടുത്ത കുറച്ചു നാളുകളായി എലിസബത്തിനെ ബാലയോടൊപ്പം വീഡിയോകളിൽ കാണാറുണ്ടായിരുന്നില്ല ജീവിതത്തിലെ ഏറ്റവും മോശമായ ഒരു ഘട്ടത്തിൽ കൂടെ നിന്നത് എലിസബത്താണ്
ബാല ജീവനുവേണ്ടി മല്ലടിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ ബാലക എല്ലാ കൈത്താങ്ങും നൽകി എലിസബത്ത് കൂടെയുണ്ടായിരുന്നു വളരെ നല്ല ക്യാരക്ടർ ആണോ എന്ന് ബാല തന്നെ പറഞ്ഞിട്ടുമുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എലിസബത്ത് സജീവ സാന്നിധ്യമാണ് സ്വന്തം youtube ചാനലും ഒക്കെയായി തിരക്കിലാണ് താരം എന്നാൽ ഈ യൂട്യൂബ് ചാനലിലൂടെ തന്നെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്ന എലിസബദ്ധം ബാലയെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല മറ്റേതോ ഒരു സ്ഥലത്ത് എലിസബത്ത് ജോലി ചെയ്യുകയാണ് അത് എവിടെയാണ് എന്നൊന്നും പറയുന്നില്ല ജോലിക്ക് പ്രവേശിച്ച് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നും എലിസബത്ത് പറയുന്നുണ്ട്
കുറച്ചുദിവസം മുൻപ് നാട്ടിൽ എലിസബത്ത് എത്തിയിരുന്നു ഈ സമയത്ത് ബാലയെ കാണാൻ പോകുമോ എന്നാണ് പ്രേക്ഷകർ ചോദിച്ചത് പോയില്ല എന്ന് ഏറ്റവും അടുത്ത് എലിസബത്ത് പങ്കുവെച്ച വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. പപ്പയ്ക്കും അമ്മയ്ക്കും ഒപ്പം വണ്ടർലയിൽ പോയതിന്റെ ചിത്രങ്ങളുമായാണ് ഇപ്പോൾ എലിസബത്ത് വന്നിരിക്കുന്നത് ഒപ്പം തന്നെ തന്റെ പ്രിയപ്പെട്ട വളർത്തുന്ന ഒരു വീഡിയോയും കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു ഇപ്പോൾ എല്ലാം ആരാധകർ ചോദിക്കുന്നത് ബാലയുടെ പേര് തന്നെയാണ് എന്നാൽ കുറിച്ചുള്ള ഒരു വാർത്തയും എലിസബത്ത് പറയുന്നുമില്ല സ്വകാര്യ ജീവിതത്തെക്കുറിച്ച് എലിസബത്ത് വീഡിയോയിൽ പറയുന്നില്ല ഇരുവരും തമ്മിൽ വേർപിരിഞ്ഞു ഇല്ലയോ എന്നത് ഇതുവരെയും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല ബാലയും ഇതുവരെയും എലിസബദ്ധമായി വേർപിരിഞ്ഞിട്ടുണ്ട് എന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല
The post ബാലയെ കാണാൻ പോകുന്നില്ലേ ബാലെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് എലിസബത്തിന്റെ പ്രതികരണം ഇങ്ങനെ appeared first on Viral Max Media.
from Mallu Articles https://ift.tt/OrYmK2q
via IFTTT