ഇന്ത്യൻ സിനിമ ലോകം വലിയ പ്രതീക്ഷയോടെ ഇന്ന് കാത്തിരിക്കുന്ന ഒരു ചിത്രമാണ് നിതേഷ് തീവാരി ഒരുക്കുന്ന രാമായണം എന്ന ചിത്രം. രാമായണത്തിന് ഇന്ന് വലിയ പ്രാധാന്യമുള്ള ഒരു രാജ്യമായി നമ്മുടെ ഇന്ത്യ മാറി കഴിഞ്ഞിരിക്കുകയാണ് ഈ സാഹചര്യത്തിൽ ഇതിന്റെ കാസ്റ്റിംഗ് വലിയതോതിൽ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് ശ്രീരാമന്റെ വേഷത്തിൽ എത്തുന്നത് രൺബീർ കപൂർ ആണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത് സായി പല്ലവിയും. സ്വാഭാവികമായും ഇനി ആളുകൾക്ക് ആകാംക്ഷ ആരാണ് രാവണൻ എന്നറിയാൻ ആയിരിക്കും കാരണം രാമായണത്തിൽ അത്രത്തോളം ശക്തമായ ഒരു കഥാപാത്രം തന്നെയാണ് രാവണൻ
അതുപോലെതന്നെ ഹനുമാനും ഹനുമാനെ അവതരിപ്പിക്കുന്നത് ബോളിവുഡിലെ ഒരു സൂപ്പർതാരം ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പുറത്തുവരുന്ന വിവരങ്ങൾ സത്യമാണ് എങ്കിൽ രാവണനായി എത്തുക സൂപ്പർസ്റ്റാർ യാഷ് ആയിരിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത് ഈ വാർത്ത ഇപ്പോൾ വലിയ തോതിൽ തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് പിങ്ക് വില റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങളാണ് ഇത്. അങ്ങനെയാണെങ്കിൽ 2024 മെയ് മാസത്തിൽ മൂന്നു ഭാഗങ്ങളായിരിക്കും രാമായണം ഒരുക്കുന്നത് ആദ്യഭാഗത്തിന്റെ ചിത്രീകരണം ഉടനെ തന്നെ ആരംഭിക്കും എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ചിത്രത്തിൽ ഹനുമാനായി എത്താൻ പോകുന്നത് സണ്ണി ഡിയോൺ ആണ് എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട് ആദ്യഭാഗത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്ന താരം രണ്ടും മൂന്നും ഭാഗങ്ങളിൽ വലിയ പ്രാധാന്യത്തോടെ നിലനിൽക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
ചിത്രത്തിന്റെ കാസ്റ്റിംഗ് ആളുകളെ വല്ലാതെ ആവേശത്തിൽ കൊണ്ടുചെന്ന് എത്തുന്നുണ്ട് രാമനായി രൺബീർ കപൂർ സീതയായി സായി പല്ലവിയും രാവണനായി യാഷും എത്തുമ്പോൾ തന്നെ ഒരുപാട് മാറ്റങ്ങൾ ഈ ഒരു സിനിമയ്ക്ക് ഉണ്ടാവുമെന്നാണ് ആളുകൾ പറയുന്നത്. കൈകെയിയായി എത്തുന്നത് ലാറാദത്തെയാണ് എന്നും പറയുന്നു. രാമായണത്തിന്റെ വിഷ്വൽ എഫക്റ്റും വലിയതോതിൽ ശ്രദ്ധ നേടാൻ സാധ്യതയുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് പ്രത്യേകമായ വിഎസ് ഉപയോഗിച്ചുള്ള ഈ ഒരു ദൃശ്യ വിസ്മയം വലിയ തോതിൽ തന്നെ ശ്രദ്ധ നേടും എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ചിത്രത്തിലെ പെർഫെക്റ്റ് കാസ്റ്റിംഗ് സീതാദേവിയാണ് എന്നും ചിലർ പറയുന്നുണ്ട്
The post രൺബീർ കപൂർ സായിപ്പല്ലവിയും രാമനും സീതയും ആകുമ്പോൾ രാവണനായി എത്തുന്നത് യാഷ് appeared first on Viral Max Media.
from Mallu Articles https://ift.tt/bt4k5j3
via IFTTT