പേര് എന്തായിരിക്കും, പ്രസവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷ!!! പേളിക്ക് വീണ്ടും പെൺകുഞ്ഞ്

നടിയും അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം പേളി മാണിക്കും ബി​ഗ് ബോസ് താരം ശ്രീനീഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. സമൂഹമാധ്യമത്തിലൂടെയാണ് താരങ്ങൾ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്.ഞങ്ങൾക്ക് ഒരു പിറന്നിരിക്കുന്നു. പേളിയും മകളും സുഖമായും ആരോ​ഗ്യത്തോടെയുമിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും ഒരുപാട് നന്ദി.” ശ്രീനിഷ് സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.

മകളുടെ വിശേഷങ്ങളും കുടുംബത്തെക്കുറിച്ചുമൊക്കെ സാമൂഹികമാധ്യമത്തിലൂടെ പേളി സ്ഥിരമായി പങ്കുവയ്ക്കുന്ന താരമാണ്. മൂത്തമകൾ നിലയുടെ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. 2021 ൽ ആയിരുന്നു ആദ്യത്തെ മകൾ ജനിക്കുന്നത്.

ഗർഭിണിയായ സമയത്താണ് പേളി സമൂഹമാധ്യമത്തിൽ കൂടുതലും സജീവമായ അഭിമുഖങ്ങളും ഒക്കെയായി യൂട്യൂബിലും മിന്നുന്ന താരം ആയിരുന്നു.രണ്ടാമതും ഗർഭിണിയായ സമയത്ത് പേളി സോഷ്യൽ മീഡിയയിലൂടെ സന്തോഷ വാർത്ത പ്രേക്ഷകർക്കായി പങ്കുവയ്ക്കാൻ മടിച്ചില്ല. ഗർഭിണിയായി മൂന്നുമാസങ്ങൾക്ക് ശേഷമായിരുന്നു താരം സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. അതിനുശേഷം ഓരോ വിശേഷങ്ങളും യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു.

The post പേര് എന്തായിരിക്കും, പ്രസവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷ!!! പേളിക്ക് വീണ്ടും പെൺകുഞ്ഞ് appeared first on Viral Max Media.



from Mallu Articles https://ift.tt/ux0SJgU
via IFTTT
Previous Post Next Post