ഈയടുത്ത കാലങ്ങളിലായി സമൂഹമാധ്യമത്തിൽ നിറഞ്ഞുനിന്ന പേരാണ് അമൃത സുരേഷിന്റേത്. വിമർശനങ്ങൾ ഒരുപാട് കേട്ട അമൃത സുരേഷ് മറുപടിയുമായി സമൂഹമാധ്യമത്തിൽ എത്തിയതും വലിയ ചർച്ചയായിരുന്നു. വ്യക്തിജീവിതത്തിന്റെ പേരിൽ പലരും അതിനോടൊന്നും പ്രതികരിച് അമൃത സമയം കളഞ്ഞിട്ടില്ല. നടൻ ബാല താരത്തിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അമൃത അഭിഭാഷകരുമയി രംഗത്തെത്തി മറുപടി നൽകിതും
ചർച്ചയ്ക്ക് വഴിവച്ചു.
കിട്ടുന്ന സമയം പരമാവധി ആഘോഷ ആഘോഷിക്കാനും ആസ്വദിക്കാനും ഒക്കെ അമൃത ശ്രമിക്കാറുണ്ട്. ഇപ്പോഴത്തെ ആഗ്രയിലേക്ക് കുടുംബവും നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അമ്മയ്ക്കും മകൾക്ക് ഒപ്പമാണ് ഇത്തവണ യാത്ര നടത്തിയത്. താജ്മഹലിന്റെ മുന്നിൽ അമ്മയ്ക്കും മകൾക്കും ഒപ്പം നിന്നെടുത്ത ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.
അമൃതയ ജീവിതത്തെ കാണുന്ന രീതിയിൽ ഒക്കെ പലരും പ്രശംസിച്ചാണ് കമൻറ് ബോക്സിൽ എത്തിയിരിക്കുന്നത്. അഭിരാമി എന്തുകൊണ്ടാണ് ചിത്രത്തിൽ ഇല്ലാത്തത് എന്നും ചിലർ ചോദിച്ചു. തന്റെ ആദ്യത്തെ മകളാണ് അഭിരാമി എന്ന് അമൃത ഇടയ്ക്ക് പറയാറുണ്ട്. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്.
The post താജ് മഹലിന്റെ മുന്നിൽ അമൃത!! വിഷമഘട്ടം അവസാനിച്ചു, ഇനി സന്തോഷത്തിന്റെ നാളുകൾ appeared first on Viral Max Media.
from Mallu Articles https://ift.tt/S1B9iqY
via IFTTT