രതിനിർവേദം കാമസൂത്രയും ഇനിയും ചെയ്യാൻ തയ്യാറാണ്. തുറന്നുപറഞ്ഞ് ശ്വേതാ മേനോൻ

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട നടിയാണ് ശ്വേതാ മേനോൻ ഒരുകാലത്ത് ശ്വേതാ മേനോൻ മികച്ച വേഷങ്ങളിൽ ആയിരുന്നു അഭിനയിച്ചത് എങ്കിൽ പിന്നീട് ഗ്ലാമർ സ്റ്റേഷൻ നടി മാറ്റപ്പെട്ടിരുന്നു മമ്മൂട്ടി നായകനായി എത്തിയ അനശ്വരം എന്ന ചിത്രമായിരുന്നു താരത്തിന്റെ ആദ്യചിത്രം പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയെങ്കിലും ഗ്ലാമർ വേഷങ്ങളിലാണ് താരം കൂടുതലായും പിന്നീട് തിളങ്ങിയിട്ടുള്ളത് ഇപ്പോൾ പുതിയൊരു അഭിമുഖത്തിൽ എത്തിയ താരം തന്റെ ചില വിശേഷങ്ങളെക്കുറിച്ച് തുറന്നു പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ബോളിവുഡിൽ ഒരു ടീനേജ് കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിച്ചാൽ താൻ തീർച്ചയായും ചെയ്യും എന്നാണ് താരം പറയുന്നത്

അതുപോലെതന്നെ കാമസൂത്രയും രതിനിർവേദവും ഇനിയും ചെയ്യാൻ ഒരുക്കമാണ് താൻ ചെയ്തൊരു കാര്യം നല്ലതാണോ അല്ലയോ എന്ന് ഒരിക്കലും ചിന്തിക്കാറില്ല ഞാൻ ബോധത്തോടെ ചെയ്തതാണ് അവയെല്ലാം ബോധമില്ലാതെ ഞാനിന്നുവരെ ഒന്നും തന്നെ ചെയ്തിട്ടില്ല ആരെങ്കിലും ധരിച്ച് അഭിനയിക്കാൻ പറഞ്ഞാലും താൻ അത് ചെയ്യും കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടെങ്കിൽ താൻ അതിനു തയ്യാറാണ്. ബിഗ് ബോസ് സീസൺ ഒന്നിൽ താൻ വിജയിക്കും എന്നായിരുന്നു വിചാരിച്ചത് എന്നാൽ പിന്നീട് മനസ്സിലായി തനിക്ക് അവസാനം വരെ നിൽക്കാൻ സാധിക്കില്ലെന്ന് ബിഗ് ബോസ് നല്ലൊരു ശോ തന്നെയാണ് മറ്റുള്ള സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ തങ്ങളുടെ സീസണിൽ ഒരുപാട് പ്രശ്നങ്ങൾ കുറവായിരുന്നു

ഷോയിലെ ഭൂരിഭാഗം ആളുകളുമായി ഇപ്പോഴും കോൺടാക്ട് ഉണ്ട് എന്നാണ് താരം പറയുന്നത് വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് എന്ത് കാര്യവും ധൈര്യപൂർവ്വം പറയാനുള്ള ഒരു കഴിവ് താരത്തിന് ഉണ്ട് എന്നത് പലപ്പോഴും ആരാധകർ ഏറ്റെടുക്കുന്ന ഒരു കാര്യം തന്നെയാണ് ഏതു വിഷയത്തെക്കുറിച്ച് സംസാരിച്ചാലും വളരെ ധൈര്യപൂർവ്വമാണ് എപ്പോഴും ശ്വേത ഇടപെടാറുള്ളത് അതുതന്നെ ഒരു നല്ല ക്വാളിറ്റി ആണ് എന്നാണ് ആളുകൾ പറയുന്നത് താൻ ചെയ്ത ഒരു കാര്യത്തിലും തനിക്ക് വിഷമം ഉണ്ടായിട്ടില്ല എന്നാണ് താരം പറയുന്നത്. പിന്നീട് ദുഃഖിച്ചിട്ടില്ല എന്നും അക്കാര്യത്തെക്കുറിച്ച് ആലോചിച്ചു തന്നെയാണ് ചെയ്തിട്ടുള്ളത് എന്നും താരം വ്യക്തമാക്കുന്നു

The post രതിനിർവേദം കാമസൂത്രയും ഇനിയും ചെയ്യാൻ തയ്യാറാണ്. തുറന്നുപറഞ്ഞ് ശ്വേതാ മേനോൻ appeared first on Viral Max Media.



from Mallu Articles https://ift.tt/9SNH3hG
via IFTTT
Previous Post Next Post