നിലയുടെ കുഞ്ഞനിയത്തിയിതാ!!!! രണ്ടാമത്തെ മകളുടെ പേര് പങ്കുവച്ചു പേർളി മാണി

മലയാളികളുടെ പ്രിയപ്പെട്ട അവതാരികയായ പെർളി മാണി അടുത്ത അടയാണ് വീണ്ടും അമ്മയായ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച സന്തോഷവാർത്ത പ്രേക്ഷകർ ഇരുകൈ നീട്ടി സ്വീകരിക്കുകയും ചെയ്തു.പിന്നാലെ കുഞ്ഞിനെ കാണിക്കണം എന്ന ആഗ്രഹവുമായി നിരവധി പേർ എത്തിയിരുന്നു.എന്നാൽ പ്രസവത്തിനുശേഷം പേളിയുമായി സമൂഹമാധ്യമത്തിൽ സജീവമായിരുന്നില്ല.

പെൺകുട്ടിയാണ് ജനിച്ചത് എന്നവിവരം മാത്രം പങ്കുവെച്ചിരുന്നു.ഇപ്പോൾ പ്രേക്ഷകർ ഏറെ കാത്തിരുന്ന ആ സന്തോഷ വാർത്തയുമായി പേളി എത്തിയിരിക്കുകയാണ്. മകളുടെ നൂലുകെട്ടിനാണ് താരം രണ്ടാമത്തെ മകളെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. നിതാര എന്നാണ് മകളുടെ പേര്. മൂത്തമകളുടെ പേര് നില എന്നാണ്. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായി മാറിയത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. 28ന് നടത്തിയ നൂലുകെട്ട് ചടങ്ങിലും പേരിടൽ ചടങ്ങിലും ആണ് താരം ചിത്രം പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു പേളി ശ്രീനിഷുമായി പ്രണയത്തിലായത്. ഇരുവരുടെയും വിവാഹവും തുടർന്നുള്ള ജീവിതവും ഒക്കെ സമൂഹമാധ്യമത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മൂത്തമകൾ പിറന്നതോടു കൂടി താരം സമൂഹമാധ്യമത്തിൽ വീണ്ടും സജീവമായിരുന്നു.

The post നിലയുടെ കുഞ്ഞനിയത്തിയിതാ!!!! രണ്ടാമത്തെ മകളുടെ പേര് പങ്കുവച്ചു പേർളി മാണി appeared first on Viral Max Media.



from Mallu Articles https://ift.tt/avQYJ4c
via IFTTT
Previous Post Next Post