രണ്ട് കമ്പി വച്ച് കെട്ടി അതിൽ കൂടി കൊച്ചിനെ നടത്തി ഒന്നുമല്ലല്ലോ പൈസ ഉണ്ടാക്കുന്നത് വീട്ടിൽ ഓടിച്ചാടി നടക്കുന്ന വീഡിയോകളാണ് ഇടുന്നത്

സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരും ഫോളോവേഴ്സ് ഉള്ള താര ദമ്പതിമാരാണ് സൗഭാഗ്യ വെങ്കിടേശും അർജുൻ സോമശേഖർ ഇരുവരും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് യൂട്യൂബിലൂടെയാണ് വളരെ പെട്ടെന്ന് തന്നെ യൂട്യൂബ് വീഡിയോകളിലൂടെ പ്രശസ്തരായ ദമ്പതിമാരാണ് ഇവർ ഇപ്പോൾ ഇതാ ഒറിജിനൽ എന്ന യൂട്യൂബ് ചാനലിന്റെ നൽകിയ അഭിമുഖത്തിൽ ഇവർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു വന്നതിനുശേഷം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് താങ്കൾ ഒരുപാട് പക്വതയുള്ളവരായി പോയി എന്നതാണ് പിന്നെ മകളും തങ്ങളും രാത്രിയിൽ ഉറങ്ങാറില്ല കുഞ്ഞു ഫുൾ ആക്ടീവ് ആണ് രാത്രി

കുഞ്ഞിന്റെ വീഡിയോകൾ ഒക്കെ യൂട്യൂബ് ചാനൽ ഇടുമ്പോൾ കൊച്ചിനെ വെച്ച് പൈസ ഉണ്ടാക്കുന്നു എന്ന് ആളുകൾ പറയാറുണ്ട് എന്നിട്ട് നമ്മൾ ആ പൈസ വെളിയിൽ കൊണ്ടുപോയി കൊടുക്കുകയല്ലല്ലോ കൊച്ചിന് തന്നെയല്ലേ കൊടുക്കുന്നത് അതുകൊണ്ടുതന്നെ കുഴപ്പമില്ല കൊച്ചിനെ വെച്ച് പൈസ ഉണ്ടാക്കാൻ റോഡിൽ രണ്ട് കമ്പ് വെച്ച് കെട്ടി അതിൽ കയറി കെട്ടി നടത്തിയ ഒന്നുമല്ല നമ്മളുടെ വീട്ടിൽ കൊച്ച് ഓടിച്ചാടി നടക്കുന്നത് എടുത്ത് വീഡിയോ ഇടുകയാണ് അങ്ങനെ പൈസയുണ്ടാക്കുന്നതിൽ യാതൊരു തെറ്റുമില്ല ഒരു കുടുംബം ആകുമ്പോൾ അവിടെ എല്ലാവരും കഷ്ടപ്പെടണം അവിടെ ആർക്കും പ്രത്യേക പ്രിവിലേജ് ഒന്നുമില്ല എല്ലാവരും കഷ്ടപ്പെടുന്നത് പോലെ കൊച്ചും കഷ്ടപ്പെടുന്നു

പണം എന്ന മോട്ടിവേഷൻ കൊണ്ട് തന്നെയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത് അല്ലാതെ മോഷൻ കിട്ടാൻ വേണ്ടി ഒന്നും ചെയ്തതല്ല ഹോം ബ്ലോഗിങ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രധാനമായി ഭർത്താവ് കൊച്ച് വീട് എന്നീ മൂന്നു കാര്യങ്ങൾ ഉണ്ടായിരിക്കണം മാത്രമല്ല ഒരുപാട് പൈസ കളഞ്ഞ വീഡിയോ ഉണ്ടാക്കാതെ ഉള്ള കാശൊക്കെ വച്ച് വീഡിയോ ചെയ്തു നോക്കണം ആദ്യമേ വലിയ കാശൊന്നും ഇതിലേക്ക് നിക്ഷേപിക്കരുത് സുഹൃത്തുക്കളിൽ ചിലരൊക്കെ 5ലക്ഷം രൂപ വരെ മുടക്കിയിട്ടുണ്ട് എന്നാൽ തനിക്ക് ഇതുവരെ ഒരു ലാപ്ടോപ്പ് പോലും വാങ്ങിയിട്ട് ഉപയോഗം ഉണ്ടായിട്ടില്ല സൗഭാഗ്യ വീഡിയോകൾ ഒക്കെ ചെയ്യുന്നത് ഫോൺ വെച്ചാണ് എന്നും അർജുൻ പറയുന്നുണ്ട്

The post രണ്ട് കമ്പി വച്ച് കെട്ടി അതിൽ കൂടി കൊച്ചിനെ നടത്തി ഒന്നുമല്ലല്ലോ പൈസ ഉണ്ടാക്കുന്നത് വീട്ടിൽ ഓടിച്ചാടി നടക്കുന്ന വീഡിയോകളാണ് ഇടുന്നത് appeared first on Viral Max Media.



from Mallu Articles https://ift.tt/qHZ7ux9
via IFTTT
Previous Post Next Post