ബിജെപിയും നരേന്ദ്രമോദിയുമാണ് കുറച്ചുകാലങ്ങളായി കേരളത്തിന്റെ ചർച്ചാവിഷയം അടുത്തിടെ ഇറങ്ങിയ ചർച്ചകളിൽ അത്തരത്തിൽ വളരെയധികം ശ്രദ്ധ നേടിയ ഒന്നായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം ഒരു സാധാരണ വിവാഹമായിരുന്നു അതെങ്കിൽ പോലും ഇന്ത്യൻ പ്രധാനമന്ത്രി ഈ ഒരു ചടങ്ങി എത്തി എന്നത് ഈ വിവാഹത്തെ അസാധാരണമാക്കി മാറ്റി കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി നടന്ന ഒരു സംഭവമായിരുന്നു ഇത് വധൂവരന്മാർക്ക് മരണമാല്യം എടുത്തു നൽകിയും അവരുടെ കൈപിടിച്ച് അനുഗ്രഹിച്ചും വിവാഹത്തിന് നമ്മുടെ പ്രധാനമന്ത്രി നേതൃത്വം നൽകി

ഇപ്പോൾ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറയുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ ഇദ്ദേഹം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നു പോകാൻ തീരുമാനിച്ചതാണ് എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആ ചടങ്ങിന് പങ്കെടുക്കുന്നു എന്നതുകൊണ്ടാണ് പോകാതിരുന്നത് ഇതിനായി ഗുരുവായൂരിൽ മുറി വരെ ബുക്ക് ചെയ്തു പക്ഷേ പോയില്ല കാരണം നരേന്ദ്രമോദി ആ ചടങ്ങിൽ പങ്കെടുക്കുന്നു എന്നത് ഒരു രാഷ്ട്രീയ നേതാവ് എപ്പോഴും സുതാര്യമായിരിക്കണം മോദി പങ്കെടുക്കുന്ന പരിപാടിയിൽ പോയാൽ അത് തെറ്റായ സന്ദേശം നൽകും എന്നത് ഉറപ്പാണ്. അതുപോലെതന്നെ കോൺഗ്രസ് വിട്ട് താൻ ഒരിക്കലും ബിജെപിയിലേക്ക് ഇല്ല

തന്നെ കേന്ദ്രമന്ത്രിയാക്കാം എന്ന് പറഞ്ഞാൽ പോലും ബിജെപിയിലേക്ക് പോകില്ല എത്ര കോടികൾ തന്നാലും ഞാൻ അങ്ങനെ ചെയ്യില്ല മരിക്കുന്നതുവരെ കോൺഗ്രസുകാരൻ ആയിരുന്ന വർഗീയവാദികൾക്കെതിരെ ഞാൻ പോരാടും സ്ഥാനമോഹങ്ങൾ എനിക്കില്ല മരിക്കുന്നത് വരെ മതേതര വിശ്വാസിയായി കോൺഗ്രസുകാരനായി ജീവിക്കണം ആഭ്യന്തരമന്ത്രി ആക്കാം എന്ന് വാഗ്ദാനം നൽകിയാൽ പോലും ഒറ്റ ചവിട്ടുകൊടുക്കും എന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നരേന്ദ്രമോദി പങ്കെടുത്തത് കൊണ്ട് മാത്രമാണ് താൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പോകാത്തത് എന്ന് വാർത്ത ഇപ്പോൾ വലിയ തോതിൽ തന്നെ ശ്രദ്ധ നേടുന്നുണ്ട് ഇദ്ദേഹത്തെ ഇതിന്റെ പേരിൽ വിമർശിച്ചു കൊണ്ടും നിരവധി ആളുകൾ രംഗത്ത് വരുന്നുണ്ട്
The post സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പോകാൻ തീരുമാനിച്ചതാണ് പക്ഷേ നരേന്ദ്രമോദി പങ്കെടുക്കുന്നത് കൊണ്ടാണ് പോകാതിരുന്നത് appeared first on Viral Max Media.
from Mallu Articles https://ift.tt/rmqJROa
via IFTTT