ഞാൻ ഇന്റിമേറ്റ് രംഗം ചെയ്യുന്നതിന് എന്തിനാണ് എന്റെ ഭർത്താവിനെ ചീത്ത വിളിക്കുന്നത്.

പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ ശ്രദ്ധ നേടിയ നായികയാണ് ദുർഗാകൃഷ്ണ അടുത്തകാലത്ത് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ഉടൻ എന്ന ചിത്രത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ച ദുർഗ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ താരം തന്റെ ചില വിശേഷങ്ങളെ കുറിച്ച് പറയുകയാണ് ഉടൻ എന്ന സിനിമയിലെ ചില ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും താരം പറഞ്ഞിരുന്നു

ഉടൽ ചെയ്തശേഷം ഭർത്താവിനെയും കുടുംബാംഗങ്ങളെയും വലിച്ചിട്ടാണ് ചിലർ വിമർശിക്കുന്നതും ചീത്ത പറയുന്നതും ഉടലോടിയിലേക്ക് വരുന്നു എന്നും സംവിധായകൻ വിളിച്ചുപറഞ്ഞു ഞാൻ അപ്പോൾ ആദ്യം ചെയ്തത് സോഷ്യൽ മീഡിയയിൽ കയറി ടാഗിനുള്ള ഓപ്ഷൻ നീക്കുകയാണ് കുടുക്കിൽ പ്രമോഷൻ കഴിഞ്ഞ ഒരു പ്രമോഷനും ഞാൻ ഇരുന്നിരുന്നില്ല എന്റെ ഫാമിലിയെ കൂടി ഡ്രാഗ് ചെയ്യും ചോദ്യങ്ങളും വിമർശനങ്ങളും വരും എന്നതുകൊണ്ടുതന്നെയാണ് ഒരു ഇന്റർവ്യൂവിനും നിന്ന് കൊടുക്കാത്തത് എന്തെങ്കിലും ഒരു പോസ്റ്റ് ഇട്ടാൽ പിന്നെ ചീത്തവിളികളാണ് അതിനു താഴെ ഭർത്താവിനെ ചീത്ത വിളിച്ചാണ് കമന്റുകൾ ഏറെയും ഞാൻ വിവാഹിത അല്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഭർത്താവ് കേൾക്കുന്നത് അച്ഛൻ കേൾക്കേണ്ടി വരുമായിരുന്നു

ഭർത്താവ് ഊരി വിട്ടിരിക്കുന്നു എന്ന തരത്തിലാണ് കമന്റുകൾ വരുന്നത് ഞാനാണ് ഞാൻ ചെയ്യേണ്ട സിനിമയും കഥാപാത്രവും സെലക്ട് ചെയ്യുന്നത് അങ്ങനെയുള്ള സാഹചര്യത്തിൽ എന്റെ ഭർത്താവിനെയും കുടുംബത്തിലുള്ളവരെയും ചീത്തവിളിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എനിക്ക് പെർഫോം ചെയ്യാനുള്ള സ്പേസ് ഉണ്ടായിരുന്ന സിനിമയാണ് ഉടൻ അതിൽ ഒരു ഇന്റിമേറ്റ് രംഗം ഉണ്ട് എന്ന് കരുതി ആ സിനിമ തന്നെ വേണ്ടെന്നുവച്ചിരുന്നുവെങ്കിൽ എനിക്ക് വലിയ നഷ്ടങ്ങൾ ഉണ്ടായേനെ ഞാൻ ആദ്യമായി ഒരു അവാർഡ് വാങ്ങിയത് പോലും ഉടൽ ചെയ്ത ശേഷമാണ് പറയുന്നവർ പറഞ്ഞിട്ട് പോകും നഷ്ടം എനിക്ക് മാത്രമായിരിക്കും എന്റെ ഭർത്താവും കുടുംബാംഗങ്ങളും വളരെ സപ്പോർട്ട് ആയതുകൊണ്ടാണ് ഉടൻ എനിക്ക് ചെയ്യാൻ പറ്റിയത് നെഗറ്റീവ് കമന്റുകൾ വന്നപ്പോൾ അതൊന്നും ശ്രദ്ധിക്കേണ്ട എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് എന്റെ കുടുംബം ചെയ്തത് ഞാൻ നെഗറ്റീവ് കമൻസ് കാണാതിരിക്കാൻ ഭർത്താവ് തന്നെ ആദ്യമേ അതെല്ലാം ഡിലീറ്റ് ചെയ്യും

The post ഞാൻ ഇന്റിമേറ്റ് രംഗം ചെയ്യുന്നതിന് എന്തിനാണ് എന്റെ ഭർത്താവിനെ ചീത്ത വിളിക്കുന്നത്. appeared first on Viral Max Media.



from Mallu Articles https://ift.tt/Z4S3AOK
via IFTTT
Previous Post Next Post