മലയാളികളുടെ പ്രിയപ്പെട്ട ഗായിക സയനോര ഫിലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു.താരത്തിന്റെ പുതിയ ലുക്കും വേറിട്ട വസ്ത്രധാരണ ശൈലിയും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്.ഓഫ് വൈറ്റ് ഗോൾഡൻ കളർ കോമ്പിനേഷൻ ഉള്ള വ്യത്യസ്തതരം ഫ്രോക് ആണ് താരം ധരിച്ചത്. ബോഡി ഫിറ്റ് മിനി സുന്ദരിയായിട്ടാണ് സയനോര സോഷ്യൽ മീഡിയയിൽ എത്തിയത്.
വസ്ത്രത്തിനൊപ്പം ഒരു ആഭരണങ്ങൾ പോലും അണിഞ്ഞില്ലെങ്കിലും താരം സുന്ദരിയാണെന്നും താരത്തിന്റെ മേക്കപ്പും ഹെയർ സ്റ്റൈലും ഒക്കെ അടിപൊളിയാക്കിയിരിക്കുന്നു എന്നും ആരാധകർ കമൻറ് ബോക്സിൽ അറിയിക്കുന്നു. ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ടതാണ് താരം ദുബായിൽ എത്തിയത്. ഈ അവസരത്തിലാണ് വേറിട്ട വസ്ത്രധാരണം നടത്തിയത്.ചിത്രങ്ങൾ കണ്ട് നിരവധി പേരാണ് കമന്റുകൾ നൽകിയത്
ഇതിനു മുൻപ് വസ്ത്രധാരണത്തിൽ താരം വേറിട്ട ലുക്ക് പരീക്ഷിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയം ആകാറുണ്ട്. സാമൂഹിക വിഷയങ്ങളിൽ ഉൾപ്പെടെ തന്റേതായ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ അറിയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്.
The post വേറിട്ട ശൈലിയിൽ സംഗീത നിശയ്ക്കെത്തിയ സയനോര!!! കണ്ണുടക്കി ആരാധകർ appeared first on Viral Max Media.
from Mallu Articles https://ift.tt/azhOJiy
via IFTTT