ബാലയുടെയും അമൃതയും സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ബാല അമൃതക്കെതിരെ രൂക്ഷമായ ഒരു പരാമർശം നടത്തുകയും അതിനെ തുടർന്ന് വേണ്ടി സംസാരിക്കുവാൻ സഹോദരിയായ അഭിരാമി സുരേഷ് രംഗത്തെത്തുകയും ഒക്കെ ചെയ്തിരുന്നു സ്ത്രീകൾ മാത്രം ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വീടാണ് തങ്ങളുടെ എന്നും താനും ചേച്ചിയും ആണ് വീട് നോക്കുന്നത് എന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ പറയുമ്പോൾ പ്രായമായ ഒരു സ്ത്രീയും ഒരു കുട്ടിയുമാ വീട്ടിലുണ്ടായിരുന്ന ഓർമിക്കണം എന്നും ഒക്കെ ആയിരുന്നു ബാലയ്ക്ക് ഒരു മുന്നറിയിപ്പ് പോലെ അഭിരാമി പറഞ്ഞിരുന്നത് തുടർന്ന് വലിയ തോതിൽ തന്നെ ഈ സംഭവം ചർച്ചയായി മാറുകയും ചെയ്തിരുന്നു.
എന്നാൽ അപ്പോഴും മൗനം മാത്രമായിരുന്നു അമൃതയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത് ഇതിനെതിരെ അമൃത പ്രതികരിക്കുക പോലും ചെയ്തിരുന്നില്ല ഇപ്പോഴിതാ ബാല പുതിയൊരു അഭിമുഖത്തിൽ അമൃതക്കെതിരെ കുറച്ചുകൂടി ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിരിക്കുകയാണ്. തന്റെ മകളെ തന്നെ കാണിക്കുന്നില്ല അമൃത എന്നാണ് പറയുന്നത് കോടതിയുടെ വിധിയുണ്ട് മാസത്തിൽ രണ്ട് ദിവസം മകളെ തന്നോടൊപ്പം വിടണം എന്ന് മാത്രമല്ല എല്ലാ വിശേഷ ദിവസങ്ങളിലും മകൾ തനിക്കൊപ്പം ഉണ്ടാവണമെന്ന് ഒരു വിധി കൂടിയുണ്ട് അപ്പോൾ ഒരു വിലയുമില്ല എന്ന് ബാല ചോദിക്കുന്നു
ബ്രെയിൻ വളരുന്നതിനു മുൻപ് കുട്ടിയെ ബ്രെയിൻ വാഷ് ചെയ്തിരിക്കുകയാണ് എന്നും അതുകൊണ്ടാണ് മകൾ തനിക്കൊപ്പം വരാത്തത് എന്നുമാണ് ബാല പറയുന്നത് ഒരു അച്ഛൻ മകളെ റേപ്പ് ചെയ്യുമോ തനിക്കെതിരെ പോക്സോ കേസ് വരെയാണ് അമൃത നൽകിയത് എന്നാൽ കോടതിയത് എടുത്തില്ല ഈ കാലത്തിനിടയിൽ അതുവരെയും അനുഭവിച്ചവനാണ് താൻ കുട്ടിയെ സ്കൂളിൽ കാണാൻ ചെന്നാലും കാണാൻ സാധിക്കില്ല തന്നെ കാണിക്കരുത് എന്ന് അവിടെ എഴുതി കൊടുത്തിരിക്കുകയാണ് പിന്നെ താൻ എങ്ങനെയാണ് തന്റെ മകളെ കാണുന്നത് ഒരിക്കൽ മകൾക്ക് കൊറോണയാണ് എന്ന തരത്തിലുള്ള ഒരു വാർത്ത കേട്ടിരുന്നു. അങ്ങനെയാണ് കോവിഡ് കാലത്ത് അമൃതയെ വിളിക്കുന്നത് ആ ഫോൺകോളാണ് ലീക്കായത് അതിന്റെ കുറച്ചു ഭാഗങ്ങളിൽ താൻ ദേഷ്യപ്പെട്ട് ഫോൺ കട്ട് ചെയ്യുന്നത് കേൾക്കാം എന്നാൽ രാവിലെ അഞ്ചുമണി മുതൽ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഫോണിൽ കിട്ടാത്തതുകൊണ്ടാണ് അത്രയും ദേഷ്യപ്പെട്ടത്
The post സ്കൂളിൽ പോലും ചെന്ന് മകളെ കാണുവാനുള്ള അനുവാദമില്ല താൻ ചെന്നാൽ മകളെ കാണിക്കരുത് എന്ന് എഴുതി കൊടുത്തിരിക്കുകയാണ്. ബാല appeared first on Viral Max Media.
from Mallu Articles https://ift.tt/WDJbVfx
via IFTTT