മലയാളികൾക്ക് വളരെ സുപരിചിതയായ താരമാണ് ശ്രീലക്ഷ്മി അറക്കൽ ബിഗ് ബോസിന്റെ ആറാം സീസണിൽ മത്സരാർത്ഥിയായി ശ്രീലക്ഷനിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് താരത്തിൽ പല വാർത്തകളും പുറത്തുവന്നതും നൽകിയ ഒരു അഭിമുഖത്തിൽ ശ്രീലക്ഷ്മി തന്റെ അച്ഛനെ കുറിച്ച് സംസാരിക്കുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് 41 ദിവസം പ്രായമാകുന്നത് വരെ മാത്രമാണ് അച്ഛനെ കണ്ടിട്ടുള്ളത് എന്ന് ശ്രീലക്ഷ്മി പറയുന്നു ഒപ്പം തന്നെ അച്ഛനെ തനിക്ക് കാണണ്ട എന്നുകൂടി ശ്രീലക്ഷ്മി പറയുന്നുണ്ട് തന്റെ അമ്മൂമ്മ ബോൾഡ് ആയ സ്ത്രീയല്ല പഞ്ചപാവം ആണ്
അങ്ങനെയുള്ള അമ്മൂമ്മയ്ക്ക് എങ്ങനെയാണ് തന്റെ അമ്മയെപ്പോലെ റിബൽ ആയിട്ടുള്ള ഒരു ആൾ ജനിച്ചതെന്ന് തനിക്കുമറിയില്ല ഇവർക്ക് രണ്ടു പേർക്കും ഇടയിലായിരുന്നു തന്റെ വളർച്ച അമ്മ മാത്രമാണ് വളർത്തിയിരുന്നത് എങ്കിൽ താൻ ഭയങ്കര റിബലായി മറിയനെ ഫൂലൻ ദേവി ഒക്കെ പോലെ എന്നാൽ തന്റെ അമ്മൂമ്മ ഒരുപാട് എത്തിക്കും മറ്റുമുള്ള ഒരാളാണ് ഒരുപാട് മൂല്യങ്ങളുമുണ്ട് ഇവർ രണ്ടുപേരും കൂടി വളർത്തിയത് കൊണ്ടാണ് ഞാൻ ഇങ്ങനെ എന്റെ അച്ഛനൊരു വിവാഹ തട്ടിപ്പ് വീരൻ ആയിരുന്നു ഇരുപതോളം വിവാഹങ്ങൾ കഴിച്ചിട്ടുണ്ട് അതിൽ ഒരാൾ മാത്രമാണ് പിടിച്ചുകൊണ്ടു പോവുകയും ചെയ്തു
എനിക്ക് ആറുമാസം ആയപ്പോൾ മുതൽ കൂലിപ്പണിക്ക് പോകുമായിരുന്നു അമ്മ എനിക്ക് മൂന്നാല് വയസ്സുള്ളപ്പോഴാണ് അമ്മയ്ക്ക് അങ്കമാലി ടീച്ചറായി ജോലി കിട്ടുന്നത് പിന്നെ എന്നെ വളർത്തിയത് അമ്മൂമ്മയാണ് അമ്മയും അച്ഛനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല അമ്മയ്ക്ക് അച്ഛനോടുള്ള വെറുപ്പ് അമ്മ എന്നോട് പറഞ്ഞിട്ടില്ല ഒന്നുമല്ലെങ്കിലും എന്നെ ജനിപ്പിച്ചത് പക്ഷേ അമ്മൂമ്മ പറഞ്ഞിട്ടുണ്ട് സ്വന്തമാക്കളുടെ ജീവിതം നശിപ്പിച്ച ആളാണ് വീട്ടിൽ പണ്ട് കുറെ ആടുകൾ ഉണ്ടായിരുന്നു ഞാനും അമ്മൂമ്മയും ആടിനെ മേയ്ക്കാൻ പോകും ആ സമയത്ത് കഥ പറയുന്നതായിരുന്നു അമ്മൂമ്മയുടെ പരിപാടി. അമ്മയും മകളും മാത്രമുള്ള വീടുകൾ കണ്ടുപിടിച്ച അവിടുത്തെ പെണ്ണുങ്ങളെ സ്ത്രീധനം കൊടുക്കാൻ ഇല്ലാത്ത ആളുകളെ തിരഞ്ഞെടുക്കാനുള്ള സ്വത്തും പണവും അടിച്ചു മാറ്റുകയാണ് അയാൾ ചെയ്യുന്നത് ചിലപ്പോൾ പെണ്ണുങ്ങളെ ബോംബെയിൽ കൊണ്ടുപോയി വിൽക്കുകയും ചെയ്യും അത്രയും വൃത്തികെട്ട മനുഷ്യനായിരുന്നു അമ്മൂമ്മയാണ് അയാളെ കുറിച്ച് എന്നോട് പറഞ്ഞത് അമ്മ ഇപ്പോഴും അയാളെ കുറിച്ച് ഒന്നും സംസാരിക്കില്ല എനിക്ക് അയാളോട് ഭയങ്കര പാടാണ് പണ്ട് ഞാൻ ഇരുമ്പിന്റെ ഒരു വടി സൂക്ഷിച്ചു വയ്ക്കുമായിരുന്നു അത് എന്തിനാണെന്ന് ചോദിക്കുമ്പോൾ ഞാൻ പറയുന്നത് അയാൾ വന്നാൽ തല്ലിക്കൊല്ലാൻ ആണ് എന്നായിരുന്നു
The post അച്ഛൻ ഒരു വിവാഹ തട്ടിപ്പ് വീരൻ ആയിരുന്നു സ്ത്രീകളെ ബോംബെയിൽ കൊണ്ടുപോയി വിൽക്കുന്ന സ്വഭാവക്കാരനായിരുന്നു. ശ്രീലക്ഷ്മി അറക്കൽ appeared first on Viral Max Media.
from Mallu Articles https://ift.tt/J2xCXsW
via IFTTT