നിരവധി മനോഹരമായ സിനിമകളുടെ ഭാഗമായി മാറിയിട്ടുള്ള നടിയാണ് മീരാ ജാസ്മിൻ ഒട്ടുമിക്ക ചിത്രങ്ങളിലും അതിശക്തമായ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത് എന്നാൽ തിരിച്ചുവരവിൽ താരത്തിന് മികച്ച ചിത്രങ്ങൾ ലഭിച്ചില്ല എന്നതാണ് സത്യം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ഒരു തിരിച്ചുവരവ് നടത്തിയത് എന്നാൽ ഈ തിരിച്ചുവരവ് അത്രത്തോളം സ്വീകാര്യത നേടിയത് അതിനുശേഷം നരേനൊപ്പം ക്യൂൻ എലിസബത്ത് എന്ന ചിത്രത്തിലും താരം മികച്ച പ്രകടനം കാഴ്ചവച്ചു എന്നാൽ ഈ ചിത്രവും തിയേറ്ററിൽ വലിയ സ്വീകാര്യത ഒന്നും നേടിയില്ല

ഇപ്പോൾ ക്യൂൻ എലിസബ എന്ന ചിത്രം ഓ ടി ടി യിൽ എത്തിയിരിക്കുകയാണ്. ഓ ടി ടി യിൽ എത്തിയ ഈ ചിത്രത്തിന് അത്ര വലിയ പ്രതികരണം ഒന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നില്ല ചിത്രം കണ്ടുകൊണ്ട് യാതൊരു കാര്യവും ഇല്ലാത്ത കഥയാണ് ചിത്രത്തിൽ ഉള്ളത് എന്നും ഒട്ടും തന്നെ യോജിക്കാൻ പറ്റാത്ത ലോജിക്കില്ലാത്ത കഥയാണ് ഇതെന്ന് മനസ്സിലാകുന്നുണ്ടെന്ന് ആണ് ചിലർ പറയുന്നത് തിരിച്ചുവരവിൽ മീരയ്ക്ക് അത്ര നല്ല സമയമല്ല എന്നാണ് ഇപ്പോൾ ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്

അതിശക്തമായ മനോഹരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മീരാജാസ്മിനെ പോലെയുള്ള ഒരു നടി ഇത്തരത്തിൽ തിരിച്ചുവരവ് നടത്തുന്നതും അത് തകർന്നു പോകുന്നതും കാണുമ്പോൾ വിഷമമുണ്ട് എന്ന് ചിലർ പറയുന്നുണ്ട് വളരെ മനോഹരമായ ചിത്രങ്ങളിൽ അഭിനയിച്ചൊരു നടി സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ഒന്നെങ്കിൽ ശ്രദ്ധിക്കണം. അല്ല എന്നുണ്ടെങ്കിൽ ഇനിയും അഭിനയിക്കാതിരിക്കുന്നതാണ് നല്ലത് എന്നും ആളുകൾ പറയുന്നുണ്ട് ക്വീൻ എലിസബത്ത് എന്ന ചിത്രത്തിന് അത്രത്തോളം മോശമായ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല ചിത്രത്തിന്റെ പ്രമോഷനുകൾക്കായി മീരാ ജാസ്മിൻ നിരവധി അഭിമുഖങ്ങളിൽ എത്തുകയും ചെയ്തിരുന്നു. ചിത്രത്തിലെ മീരയുടെ കഥാപാത്രം അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നാണ് കൂടുതൽ ആളുകളും പറയുന്നത് തനിക്ക് ലഭിച്ച കഥാപാത്രം വളരെ മനോഹരമായി രീതിയിൽ നരയൻ അഭിനയിച്ചിട്ടുണ്ട് എന്നും മീര അത്രയും നന്നായി അഭിനയിച്ചിട്ടില്ല എന്നും ആളുകൾ പറയുകയും ചെയ്യുന്നുണ്ട്
The post തിരിച്ചുവരവിൽ ഭാഗ്യം മീരയെ കടാക്ഷിച്ചില്ല. ഇനി അഭിനയിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രേക്ഷകർ. appeared first on Viral Max Media.
from Mallu Articles https://ift.tt/zU3byG0
via IFTTT